വീണ്ടും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിക്ക് വീണ്ടും റെക്കോഡ് നേട്ടം. ഏകദിന സെഞ്ച്വറി നേട്ടത്തില്‍ രണ്ടാമതുള്ള താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരേ

പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് നി​ന്ന് അ​നി​ൽ കുംബ്ലെ​യെ പു​റ​ത്താ​ക്കി​യ​ത് ശ​രി​യാ​യി​ല്ല ; ദ്രാ​വി​ഡ്
October 30, 2017 2:45 pm

ബെംഗളൂരു : ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് നി​ന്ന് അ​നി​ൽ കുംബ്ലെ​യെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് മു​ൻ നാ​യ​ക​ൻ

ഡെ​ൽ പൊ​ട്രോ​യെ പരാജയപ്പെടുത്തി ഫെ​ഡ​റർക്ക് എട്ടാം സ്വി​സ് ഇ​ന്‍​ഡോ​ര്‍ കി​രീ​ടം
October 30, 2017 12:13 pm

ബാ​സേ​ൽ: ‌സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ റോ​ജ​ര്‍ ഫെ​ഡ​റ​റി​ന് എ​ട്ടാം സ്വി​സ് ഇ​ന്‍​ഡോ​ര്‍ കി​രീ​ടം. അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പൊ​ട്രോ​യെ പരാജയപ്പെടുത്തിയാണ് ഫെ​ഡ​റർ

ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ; കരിയറിലെ നാലാം കിരീടം സ്വന്തമാക്കി ഹാമില്‍ട്ടന്‍
October 30, 2017 10:28 am

ഓ​സ്റ്റി​ൻ: ഫോര്‍മുല വണ്‍ ചാമ്പ്യന്‍ കിരീടം സ്വന്തമാക്കി മെഴ്‌സിസഡിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടൻ. മെക്‌സിക്കോ ഗ്രാന്‍പ്രീയില്‍ ഒമ്പതാം സ്ഥാനം

സൗദിയിലെ വനിതകള്‍ ഇനി കായിക രംഗത്തും തിളങ്ങും, മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയായി
October 30, 2017 8:47 am

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയായി. 2018 മുല്‍ ഇത് നിലവില്‍ വരുമെന്നാണ് വിവരം. ജനറല്‍

മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഏഴാം പരമ്പര സ്വന്തമാക്കി ഇന്ത്യ
October 29, 2017 10:19 pm

കാണ്‍പുര്‍: മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി തുടര്‍ച്ചയായ ഏഴാം പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന ഓവര്‍വരെ ആവേശകരമായ

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: കിരീടം സ്വന്തമാക്കി കിഡംബി ശ്രീകാന്ത്
October 29, 2017 9:10 pm

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ കിരീടം നേടി ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്. ഈ വര്‍ഷം ശ്രീകാന്ത്

കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 338 റണ്‍സ് വിജയ ലക്ഷ്യം
October 29, 2017 6:04 pm

കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 338 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍

ഒരു മാസത്തെ പരിശീലനത്തിനൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തുന്നു
October 29, 2017 2:55 pm

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പെയിനിലെ പ്രീസീസണ്‍ പരിശീലനം അവസാനിച്ചു. ഒരു മാസം നീണ്ട പരിശീലനത്തിനൊടുവിലാണ് ടീം തിരിച്ചെത്തുന്നത്. പരിശീലനത്തിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യ – ന്യൂസിലാന്‍ഡ്‌ ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിക്കാന്‍ സാധ്യത
October 29, 2017 12:45 pm

ഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. ഡല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരത്തില്‍ അന്തരീക്ഷ

Page 1360 of 1651 1 1,357 1,358 1,359 1,360 1,361 1,362 1,363 1,651