ട്വന്റി 20 ക്രിക്കറ്റ് പരമ്പര, ന്യൂഡിലന്‍ഡിനെതിരേ ഇന്ത്യക്ക് ആദ്യ ജയം

ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ ന്യൂഡിലന്‍ഡിനെതിരേ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 53 റണ്‍സിന്റെ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന കിവീസിന് എട്ടു വിക്കറ്റ്

സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി
November 1, 2017 5:35 pm

തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി. നേരത്തെ അസോസിയേഷനെ സസ്പെൻഡ് ചെയ്തിരുന്നു. ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയ്യാറാകാത്തതിനാലാണ് അംഗീകാരം

തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള കഴിവാണ് കൊഹ്‌ലിയുടെ വിജയം ; സുനില്‍ ഗവാസ്‌കര്‍
November 1, 2017 3:30 pm

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള

ഏഷ്യാ കപ്പ് വനിത ഹോക്കി; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍
November 1, 2017 7:07 am

കകാമിഗഹര: ഏഷ്യാ കപ്പ് വനിത ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. അവസാന

ക്ലബ് വിടാനൊരുങ്ങി ‘ബാഴ്‌സലോണ’യുടെ സൂപ്പര്‍ താരം ജാവിയര്‍ മഷറാനോ
October 31, 2017 7:25 pm

ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ജാവിയര്‍ മഷറാനോ ക്ലബ് വിടാനൊരുങ്ങുന്നു. തുടര്‍ച്ചയായ ഏഴു സീസണിന് ശേഷമാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്. ഈ

ഇര്‍ഫാന്‍ പത്താനെ രഞ്ജിയിലെ ബറോഡ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം
October 31, 2017 4:40 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനെ രഞ്ജിയിലെ ബറോഡ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം പുറത്ത്. കായിക ക്ഷമതയിലും പ്രകടന

mithali-rajj ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് നാ​യി​ക മി​താ​ലി രാ​ജ് ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​ത്
October 31, 2017 10:15 am

ദു​ബാ​യ്: ഇന്ത്യക്ക് അഭിമാന നിമിഷം. വ​നി​ത ക്രി​ക്ക​റ്റ് നാ​യി​ക ഏ​ക​ദി​ന വ​നി​ത ബാ​റ്റ്‌​സ്‌ ​വി​മ​ൺമാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. നേരത്തെ

നാലാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി നിര്‍മിക്കുന്നത് അഡ്മിറല്‍ തന്നെ
October 30, 2017 10:10 pm

ഐഎസ്എല്‍ നാലാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി നിര്‍മിക്കുന്നത് ലോകോത്തര ബ്രാന്‍ഡായ അഡ്മിറല്‍ തന്നെ. അഡ്മിറലിനെ ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി

രഞ്ജിയില്‍ ബറോഡയുടെ നായകനായ ഇര്‍ഫാന്‍ പത്താനെ ടീമില്‍ നിന്നും ഒഴിവാക്കി
October 30, 2017 9:45 pm

ഇന്ത്യയുടെ ഓള്‍ റൗണ്ടറും, രഞ്ജിയില്‍ ബറോഡയുടെ നായകനുമായ ഇര്‍ഫാന്‍ പത്താനെ ടീമില്‍ നിന്നും ഒഴിവാക്കി. ഇര്‍ഫാന് പകരം യുവ ഓള്‍റൗണ്ടര്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ചൈനക്കെതിരെ ഇ​ന്ത്യ​ക്ക് വിജയം
October 30, 2017 9:27 pm

ക​ക്കാ​മി​ഖാ​ഹാ​ര: വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് വിജയം. പൂ​ള്‍ എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളി​നാണ് ഇന്ത്യ

Page 1359 of 1651 1 1,356 1,357 1,358 1,359 1,360 1,361 1,362 1,651