കേരളത്തെ പ്രളയ ദുരിതത്തില്‍ നിന്ന് കരകേറ്റൂ . . അഭ്യര്‍ത്ഥനയുമായി വനിതാ ക്രിക്കറ്റ് താരം മിതാലിയും

mithali raj

ന്യൂഡല്‍ഹി: കേരളത്തെ പ്രളയ ദുരിതത്തില്‍ നിന്ന് കരകേറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജും രംഗത്ത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് മിതാലി

ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വസിക്കാം ; ലാലിഗ വീണ്ടും ടിവിയില്‍
August 22, 2018 7:02 pm

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലാലിഗ ടിവിയില്‍ കാണാന്‍ കഴിയില്ല എന്ന വിഷമത്തിലായിരുന്നു. എന്നാല്‍ ലാലിഗ പ്രേക്ഷകരായ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇനി

viratkohli ഇംഗ്ലണ്ടിനെതിരായ ജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് വിരാട് കൊഹ്‌ലി
August 22, 2018 5:41 pm

നോട്ടിംഗ്ഹാം : മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ ടീം

ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
August 22, 2018 4:35 pm

നോട്ടിംഗ്ഹാം : ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന

sajan മെഡലിനായി നീന്തിയപ്പോഴും നാട്ടിലെ പ്രളയത്തിന്റെ ആശങ്കയിലായിരുന്നു : സാജന്‍ പ്രകാശ്
August 22, 2018 4:35 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മെഡലിനായി നീന്തിയപ്പോഴും താന്‍ നാട്ടിലെ പ്രളയത്തിന്റെ ആശങ്കയിലായിരുന്നുവെന്ന് മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ്. നാട്ടില്‍

കാല്‍മുട്ടിനേറ്റ പരുക്ക് ; ഏഷ്യന്‍ ഗെയിംസില്‍ നിന്നും ദിപ കര്‍മാക്കര്‍ പിന്മാറി
August 22, 2018 4:28 pm

ജക്കാര്‍ത്ത : കാല്‍മുട്ടിനേറ്റ പരുക്ക് മൂലം ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറി. ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍

ഏഷ്യന്‍ ഗെയിംസില്‍ ഹോങ്കോംഗിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ
August 22, 2018 4:05 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് മാമാങ്കത്തില്‍ ഹോക്കിയില്‍ മറുപടിയില്ലാത്ത 26 ഗോളുകള്‍ക്ക് ഹോങ്കോംഗിനെ തറപറ്റിച്ച് ഇന്ത്യ. ഹോങ്കോംഗിനെതിരെ നടന്ന മത്സരത്തില്‍ നാല്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി നാലാം സ്വര്‍ണം നേടി രാഹി സന്‍ണോബത്ത്‌
August 22, 2018 3:00 pm

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി നാലാമത് സ്വര്‍ണം നേടി രാഹി സന്‍ണോബത്ത്‌. ഷൂട്ടിംഗിലാണ് രാഹി സ്വര്‍ണം സ്വന്തമാക്കിയത്. വനിതകളുടെ

നീന്തലില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ചൈനയുടെ ല്യു ഷിയാങ്
August 22, 2018 1:50 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് മാമാങ്കത്തില്‍ നീന്തലില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ചൈനയുടെ ല്യു ഷിയാങ്. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി അങ്കിത റെയ്‌ന
August 22, 2018 1:02 pm

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി അങ്കിത റെയ്‌ന. വനിതകളുടെ ടെന്നീസില്‍ ആണ് മെഡല്‍ അങ്കിത പ്രതീക്ഷയേകുന്നത്.

Page 1137 of 1651 1 1,134 1,135 1,136 1,137 1,138 1,139 1,140 1,651