മഞ്ഞപ്പടയുടെ വ്യാജ പ്രചരണം; വിനീതിന്റെ പരാതിയില്‍ നടപടിക്കൊരുങ്ങി പൊലീസ്

കൊച്ചി: മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത് നല്‍കിയ പരാതിയില്‍ നടപടിക്കൊരുങ്ങി പൊലീസ്. കേസുമായ് ബന്ധപ്പെട്ട് മഞ്ഞപ്പട ഭാരവാഹികളായ രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വ്യാജ പ്രചരണം

ഇന്ത്യ- പാക്ക് മത്സര കാര്യങ്ങളില്‍ വ്യക്തത വരുത്തി ഐ.സി.സി രംഗത്ത്
February 20, 2019 1:18 pm

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യ-പാക്ക് മത്സര കാര്യങ്ങളില്‍ വ്യക്തത വരുത്തി ഐ.സി.സി രംഗത്ത്. പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും

ന്യൂസിലണ്ടിന് വേണ്ടി 69 റണ്‍സ് എടുത്ത് താരമായി റോസ് ടെയ്ലര്‍
February 20, 2019 11:41 am

ബംഗ്ലാദേശുമായി നടന്ന ഏകദിനത്തില്‍ ന്യൂസിലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി റോസ് ടെയ്ലര്‍. മത്സരത്തില്‍ 51 റണ്‍സ്

ചാംപ്യന്‍സ് ലീഗ് പ്രീ ക്വാട്ടര്‍; ക്രിസ്റ്റ്യാനോ മാഡ്രിഡില്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ഷാല്‍ക്കെ
February 20, 2019 10:13 am

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് അത്ലറ്റിക്കോ മാഡ്രിഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കെയേയും നേരിടും. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ രാത്രി

2032 ലെ ഒളിമ്പിക് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും
February 20, 2019 9:22 am

2032 ലെ ഒളിമ്പിക് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് മത്സരരംഗത്ത് ഇന്തോനേഷ്യയും. ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ. ഇന്ത്യയും

Kerala Blasters തെറി വിളിക്കുന്നവര്‍ യഥാര്‍ത്ഥ ആരാധകരല്ല ; മഞ്ഞപ്പടയ്‌ക്കെതിരെ കൂടുതല്‍ താരങ്ങള്‍
February 19, 2019 8:31 pm

ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി രംഗത്ത്. ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചിരുന്ന കാലത്ത്

വിമര്‍ശനങ്ങളെ ഭയമില്ലെന്ന് സാരി; തന്റെ വിഷയം മത്സര ഫലങ്ങളെന്നും ചെല്‍സി പരിശീലകന്‍
February 19, 2019 3:58 pm

ചെല്‍സി ആരാധകര്‍ തനിക്ക് എതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ ഭയമില്ലെന്ന് പരിശീലകന്‍ സാരി. ചാന്റ്‌സുകളെയും അവരുടെ വിമര്‍ശനങ്ങളെയും ഭയമില്ലെന്നും സാരി വ്യക്തമാക്കി.

2019 ഐപിഎല്‍; ഉദ്ഘാടന മത്സരത്തില്‍ ധോണി കൊഹ്ലിപ്പടകള്‍ ഏറ്റുമുട്ടും
February 19, 2019 3:53 pm

ന്യൂഡല്‍ഹി; 2019 ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സും ബാംഗ്ലൂരും എറ്റുമുട്ടും. മാര്‍ച്ച് 23നു ചെന്നൈയിലാണ്

ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇനി ഒരു സാധ്യതയില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍
February 19, 2019 12:00 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇനി പരമ്പരകളൊന്നും കളിക്കില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്

കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
February 19, 2019 10:12 am

കായിക രംഗത്തെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി നൊവാക് ജോക്കോവിച്ചും മികച്ച വനിത താരമായി അമേരിക്കയില്‍ നിന്നുള്ള

Page 1 of 6611 2 3 4 661