അമല കൊലക്കേസില്‍ പൊലീസ് ‘തിരക്കഥ’ ആര്‍ക്കുവേണ്ടി..? പ്രതീക്ഷ സിബിഐയില്‍
കോട്ടയം: സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി പത്മകുമാര്‍ പുറത്തുവിട്ട വിവരങ്ങള്‍ യുക്തിക്ക് നിരക്കാത്തത്. പ്രായമായ കന്യാസ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവ വൈകല്യമുള്ളയാളാണ് പ്രതി സതീഷ് ബാബുവെന്ന് പറഞ്ഞ എ.ഡി.ജി.പി പല