ഖഷോഗി കൊലപാതകം:സൗദി ‘പ്രതി’ക്കൂട്ടില്‍, സിഐഎ മേധാവി തുര്‍ക്കിയിലേക്ക്…

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം സൗദി നയതന്ത്ര തലവന്റെ വീട്ടില്‍ കണ്ടെത്തിയതോടെ സൗദി ഭരണകൂടം കൂടുതല്‍ പ്രതിസന്ധിയില്‍. സിഐഎ മേധാവിയോട് തുര്‍ക്കിയിലേക്ക് തിരിക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി. ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി നേരത്തെ

ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍എസ്എസ്‌
October 24, 2018 10:26 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും എന്‍.എസ്.എസ്. ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍.എസ്.എസ്.

കള്ളപ്പണത്തിലെ കള്ളക്കളികള്‍; പ്രധാനമന്ത്രിയുടെ മറുപടി കാത്ത് രാജ്യം
October 23, 2018 6:06 pm

ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ കണക്കെടുപ്പില്‍ പ്രധാനമന്ത്രിയുടേത് വെറും പ്രസംഗം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം, വിദേശത്ത് നിന്ന് തിരികെ കൊണ്ടു

Amit Shah ശരണം വിളിക്കാനോ, വിളിപ്പിക്കാനോ? അമിത്ഷാ കേരളത്തിലേക്ക്. . .
October 23, 2018 4:45 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന ബിജെപിയുടെ മുന്നറിയിപ്പിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്.

സ്ത്രീപ്രവേശന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് ഭക്തി? ശബരിമലയിലേത് അതിശക്തമായ പ്രതിഷേധം
October 23, 2018 3:37 pm

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഏതാനും

‘മൈ ബൂത്ത് മൈ പ്രൈഡ്’; ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
October 23, 2018 3:17 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം മുതല്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നടപടികളുമായി കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ്സിനെ അടിമുടി പരിഷ്‌കരിക്കുകയെന്ന ദൗത്യത്തില്‍

ശബരിമല സുരക്ഷാ ചുമതലയിൽ ഇനി ശ്രീജിത്തിനെ നിയമിക്കില്ലെന്ന്‌ സൂചന
October 23, 2018 1:25 pm

തിരുവനന്തപുരം:ശബരിമലയിലെ സുരക്ഷാ ചുമതലയില്‍ മേലില്‍ ഇനി ഐ.ജി ശ്രീജിത്തിനെ നിയമിക്കില്ലെന്ന് സൂചന. പൊലീസ് സേനയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും ഇക്കാര്യത്തില്‍

മീടുവില്‍ തെറിച്ച റിയാസ് കോമുവിനെതിരെ സാമ്പത്തിക തിരിമറിയില്‍ രഹസ്യാന്വേഷണം
October 23, 2018 12:35 pm

കൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ പദവികള്‍ രാജിവെച്ച് പുറത്തു പോയ റിയാസ് കോമുവിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍.

bjp karnataka ശരണം വിളിയുമായി ബിജെപി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. .
October 23, 2018 10:39 am

കൊച്ചി:ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി. ശബരിമല രണ്ടാംഘട്ട സമരത്തിനൊപ്പം എന്‍ഡിഎ നേതൃത്വം മഞ്ചേശ്വരം-ലോക്‌സഭാ മത്സരങ്ങളിലേയ്ക്ക് കൂടി

ചോദിക്കാതെ ദേവസ്വം ബോര്‍ഡ് എങ്ങനെ റിപ്പോര്‍ട്ട് നല്‍കും? പ്രചരണം കബളിപ്പിക്കലെന്ന്
October 22, 2018 5:06 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആദ്യം നിലപാടെടുത്ത ശേഷം, പിന്നീട് സര്‍ക്കാരിനൊപ്പം നിന്ന് മേല്‍ക്കോടതിയില്‍ പോകുകയില്ലെന്നായിരുന്നു

Page 271 of 605 1 268 269 270 271 272 273 274 605