ബസ് ചാര്‍ജ് സംവിധാനത്തിന് വലിയ മാറ്റം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: രാജ്യത്ത് നിലവിലെ ബസ് ചാര്‍ജ് സംവിധാനത്തിന് വലിയ മാറ്റം പ്രഖ്യാപിച്ച് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ജനുവരി 23ന് നിലവില്‍ വരുന്ന പുതിയ സംവിധാന പ്രകാരം ബസ് ചാര്‍ജുകള്‍ അടക്കുന്നത് നേരിട്ട് പണം നല്കിയോ