‘അടുത്തഘട്ടം ഇങ്ങനാവും,മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ‘മഹാബലിയും

തെരുവിൽ കുട്ടികൾ തെറിവിളിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സ്ഥിതി: കെ. സുധാകരൻ
September 17, 2022 1:11 pm

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തെരുവിൽ കുട്ടികൾ തെറിവിളിക്കുന്നത് പോലെ പരസ്പരം അധിക്ഷേപിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ്

മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരന്‍
September 17, 2022 12:31 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അഴിമതിക്കെതിരായാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നതെന്നും മുരളീധരന്‍

‘മുസ്ലീംലീഗ് വടവൃക്ഷം, കൊമ്പില്‍ കയറി കസര്‍ത്തുകളിക്കാന്‍ ചിലരുടെ ശ്രമം’, ഷാജിക്കെതിരെ ഫിറോസ്
September 16, 2022 10:15 pm

മലപ്പുറം: കെ എം ഷാജിക്ക് പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗ് ഒരു

പറയേണ്ടത് പാര്‍ട്ടിയില്‍; കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
September 16, 2022 8:53 pm

മലപ്പുറം: പാർട്ടി വിമർശനങ്ങൾ പൊതുവേദിയിൽ പറഞ്ഞ കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്

ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടി മതേതര പാർട്ടികളെ ഒന്നിപ്പിക്കാൻ മുൻ കൈ എടുക്കണം യെച്ചൂരി
September 16, 2022 5:43 pm

ഡൽഹി: ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് സീതാറാം യെച്ചൂരി. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് നല്ല കാര്യമാണെന്നും യെച്ചൂരി

മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് ആദിത്യ താക്കറെ
September 16, 2022 4:24 pm

ഡൽഹി: സർക്കാരിന്റെ വിവരക്കേടും കഴിവില്ലായ്മയും കൊണ്ട് മഹാരാഷ്ട്രക്കാർക്ക് നഷ്ടമായത് ലക്ഷക്കണക്കിന് തൊഴിലവസരമാണെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. മുമ്പ് ഭരണത്തിലിരുന്ന

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്
September 16, 2022 2:12 pm

ഡൽഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ്

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐയും
September 16, 2022 1:10 pm

കോഴിക്കോട്: സിപിഎമ്മിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐയും. ‘ജോഡോ’ എന്നതിന്റെ അർത്ഥം

കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി മുന്‍ ബ്യൂറോക്രാറ്റുകള്‍
September 16, 2022 11:10 am

ഡൽഹി: മുന്‍ ബ്യൂറോക്രാറ്റുകള്‍ അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എഎപി നേതാവ് കെജ്രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ

Page 640 of 3466 1 637 638 639 640 641 642 643 3,466