സ്ഥാനാർഥിത്വം പ്രഖ്യാപിച്ച എംപിമാരെ കോൺഗ്രസ് താക്കീത് ചെയ്യണമെന്ന് ആവശ്യം; തീരുമാനം നാളെ

തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ദില്ലി വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പിമാർക്കെതിരെ കടുത്ത വിമർശനമാണ് കെ പി സി സി ഭാരവാഹി യോഗത്തിലുയർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന

‘ആർക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാം, പാർട്ടിയാണ് തീരുമാനിക്കുക’ ഹൈബി ഈഡൻ
January 11, 2023 4:05 pm

കൊച്ചി : ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആകാൻ തയ്യാറെന്ന ശശി തരൂരിന്റെ പരാമർശത്തോട് പ്രതികരിച്ച് ഹൈബി ഈഡൻ എം പി.

തരൂരിനെതിരെ താരിഖ് അന്‍വര്‍; ‘പദവികൾ ആഗ്രഹിക്കാം, പക്ഷെ പാർട്ടി നടപടി പാലിക്കണം’
January 11, 2023 12:34 pm

തിരുവനന്തപുരം: ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ശശി തരൂരടക്കമുള്ള എംപിമാരുടെ പ്രതികരണങ്ങൾകെതിരെ എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ രംഗത്ത്.

ത്രിപുര തെരഞ്ഞെടുപ്പ് നിർണായകം, ബിജെപിയെ തോൽപ്പിക്കുക ലക്ഷ്യം: യെച്ചൂരി
January 11, 2023 12:03 pm

അഗർത്തല: മതേതര കക്ഷികൾ ത്രിപുരയിൽ ഒന്നിക്കണമെന്ന് സിതാറാം യെച്ചൂരി. ത്രിപുരയിൽ ബി ജെ പി യെ തോൽപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം.

കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പുനഃസംഘടന ചര്‍ച്ച മുഖ്യ അജണ്ട
January 11, 2023 7:12 am

തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ഭാരവാഹി യോഗവും നാളെ കെപിസിസി എക്‌സിക്യൂട്ടീവും യോഗം ചേരും. കെപിസിസി പുനസംഘടന

സുവർണക്ഷേത്രത്തിൽ ടർബനണിഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രാർത്ഥന; രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ
January 10, 2023 9:30 pm

ചണ്ഡീഗഢ്: പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുല്‍ സുവര്‍ണ്ണക്ഷേത്രത്തിലെത്തിയത്.

ത്രിപുരയിൽ കോൺഗ്രസ് – സിപിഎം സഖ്യസാധ്യത തള്ളാതെ യെച്ചൂരി
January 10, 2023 9:22 pm

അഗർത്തല: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഹകരണം വേണമോയെന്നത് ച‍ർച്ച ചെയ്ത് സിപിഎം ത്രിപുര സംസ്ഥാന സമിതി. ജനറൽ സെക്രട്ടറി സീതാറാം

സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഇ.എസ് ബിജിമോളെ ഉൾപ്പെടുത്തിയില്ല
January 10, 2023 9:16 pm

ഇടുക്കി: പീരുമേട് മുൻ എംഎൽഎയും സംസ്ഥാനത്തെ പ്രധാന വനിത നേതാവുമായ ഇ.എസ് ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല.

പത്ത് മാസത്തിൽ പൗരത്വം ഉപേക്ഷിച്ചവർ 1.83 ലക്ഷം എന്ന് കോൺഗ്രസ്; ‘കേന്ദ്രം മറുപടി പറയണം’
January 10, 2023 8:48 pm

ദില്ലി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റേത് എന്ന്

Page 532 of 3466 1 529 530 531 532 533 534 535 3,466