ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരായ കൊലപാതശ്രമം; നാല് പേര്‍ പിടിയില്‍

ഡല്‍ഹി: ഭീം ആര്‍മി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് പേരെ പിടികൂടി. ഉത്തര്‍ പ്രദേശിലെ സഹ്രാന്‍പുര്‍ സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ് എന്നിവരും ഹരിയാന സ്വദേശി വികാസ് എന്നയാളുമാണ്

വിമതര്‍ ഇടതിനെ പിന്തുണയ്ക്കും; തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും
July 1, 2023 6:08 pm

എറണാകുളം: തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകാന്‍ സാധ്യത. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാല് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടത് മുന്നണിക്ക് പിന്തുണ

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം; കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്
July 1, 2023 6:02 pm

പത്തനംതിട്ട: ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ട്രേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു

പൊലീസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കെ സുധാകരന്‍
July 1, 2023 5:58 pm

എറണാകുളം: പൊലീസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മൊഴി നല്‍കാന്‍ തന്നെ

ഫ്രാന്‍സില്‍ പ്രക്ഷോഭം രൂക്ഷം; ചര്‍ച്ചയായി ‘യോഗി മോഡല്‍’ നടപ്പാക്കണമെന്ന ട്വീറ്റ്
July 1, 2023 5:08 pm

ലക്‌നൗ: ഫ്രാന്‍സില്‍ അള്‍ജീരിയന്‍ വംശജനായ പതിനേഴു വയസ്സുകാരന്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനപ്രക്ഷോഭം രൂക്ഷമാകുന്നു. പലയിടത്തും അക്രമസംഭവങ്ങളും അരങ്ങേറി.

തലസ്ഥാനം എറണാകുളത്തേയ്ക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍; ആവശ്യം തള്ളി സര്‍ക്കാര്‍
July 1, 2023 4:16 pm

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലില്‍ എതിര്‍പ്പ് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍.

പുനര്‍ജനി പദ്ധതി; ഇഡി അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വിഡി സതീശന്‍
July 1, 2023 2:48 pm

തിരുവനന്തപുരം: ഇഡി അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ട്. പരാതി അന്വേഷിക്കേണ്ടത് വിജിലന്‍സല്ല, എന്‍ഫോഴ്സ്മെന്റ്

പ്രതിഷേധങ്ങള്‍ക്കിടയിലും ഏക സിവില്‍ കോഡിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്
July 1, 2023 11:48 am

ഡല്‍ഹി: സഖ്യകക്ഷികളില്‍ നിന്നടക്കം പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലും ഏക സിവില്‍ കോഡിനായുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. വ്യക്തി നിയമത്തില്‍ കൊണ്ടുവരേണ്ട

രാഹുല്‍ പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുടെ വിധി; പ്രതിപക്ഷ ഐക്യ നീക്കത്തെ പരിഹസിച്ച് അമിത് ഷാ
July 1, 2023 11:16 am

ഡല്‍ഹി: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുടെ വിധിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അങ്ങനെ സംഭവിച്ചാല്‍ അഴിമതിയും കുംഭകോണങ്ങളുമുണ്ടാകും. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍

പുനര്‍ജനി പദ്ധതി; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു
July 1, 2023 11:10 am

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജിലന്‍സ് പ്രാഥമിക

Page 409 of 3466 1 406 407 408 409 410 411 412 3,466