രാജ്യസഭയിൽ നിന്ന് അലീഗഢ് കോർട്ടിലേക്ക് അട്ടിമറി ജയം നേടി എ.എ റഹീമും ഇംറാൻ പ്രതാപ്ഗഢിയും

ന്യൂഡൽഹി: ‘ഇൻഡ്യ’ സഖ്യം നേടിയ അട്ടിമറി ജയത്തിൽ കേരളത്തിൽ നിന്നുള്ള സി.പി.എം എം.പി എ.എ റഹീമും കോൺഗ്രസ് നേതാവ് ഇംറാൻ പ്രതാപ്ഗഢിയും രാജ്യസഭയിൽ നിന്നുള്ള പ്രതിനിധികളായി കൂടുതൽ വോട്ടുകൾ നേടി അലീഗഢ് കോർട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി, ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന
August 8, 2023 7:34 pm

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍

എൻ.സി.പി കേരള ഘടകത്തിൽ നടക്കുന്നതും അധികാരതർക്കം, ഇടതുപക്ഷത്തിന് നാണക്കേട് ഉണ്ടാക്കുന്ന നീക്കം
August 8, 2023 7:17 pm

കേരളത്തിലായാലും കേന്ദ്രത്തിലായാലും എൻ.സി.പിയിൽ ഇപ്പോൾ നടക്കുന്നത് ആശയ പോരാട്ടമല്ല അധികാര തർക്കമാണ്. ശരദ് പവാറിന്റെ മരുമകൻ അജിത് പവാർ മഹാരാഷ്ട്രയിൽ

പുതുപ്പള്ളിയില്‍ സഹതാപമല്ല, രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് എം വി ഗോവിന്ദന്‍
August 8, 2023 6:03 pm

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപമല്ല രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്‍.ഡി.എഫ് ഉടന്‍ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയം മാത്രമല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്; വിഡി സതീശന്‍
August 8, 2023 5:46 pm

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയം മാത്രമല്ല കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനെ വിചാരണ ചെയ്യാന്‍

ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയില്‍ നിന്ന് 21 നേതാക്കള്‍ കോണ്‍ഗ്രസില്‍
August 8, 2023 5:31 pm

ദില്ലി: ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയില്‍ നിന്ന് 20 നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്, വോട്ടെണ്ണല്‍ 8 ന്
August 8, 2023 5:00 pm

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 5 നാണ് തെരഞ്ഞെടുപ്പ്

ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും
August 8, 2023 4:26 pm

ദില്ലി: ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 12, 13 തീയതികളിലാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്‌സഭാ

മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണെന്ന് ഗൗരവ് ഗോഗോയി
August 8, 2023 4:09 pm

ദില്ലി: മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് മണിപ്പുര്‍ വിഷയത്തില്‍ ‘ഇന്ത്യ’ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ്

Page 364 of 3466 1 361 362 363 364 365 366 367 3,466