മാണി ഗ്രൂപ്പിന് പി.സി ജോര്‍ജിന്റെ വിമര്‍ശനം
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്. പുതിയ നികുതി നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് കെ.എം മാണിയ്‌ക്കെതിരെയും ജോര്‍ജ് ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതായും കോട്ടയത്തു നടന്ന