കശാപ്പിന് നിയന്ത്രണം ; ജൂണ്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരും

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ ജൂണ്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ജുഡീഷ്യല്‍ അന്വേഷണം കഴിയുന്നതുവരെ വിഴിഞ്ഞം നിര്‍മ്മാണം നടത്തരുതെന്ന് വിഎസ്
June 1, 2017 5:46 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനോട് അനുബന്ധിച്ചുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍. ഇക്കാര്യമാവശ്യപ്പെട്ട്

എല്‍ഡിഎഫ് മദ്യനയം തിരുത്തുന്നത് ആര്‍ക്കുവേണ്ടിയെന്നു വ്യക്തമാക്കണം; ചെന്നിത്തല
June 1, 2017 5:10 pm

തിരുവനന്തപുരം: സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിലൂടെ സര്‍ക്കാര്‍

kunjalikutty കന്നുകാലി വിഷയം ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കമെന്ന് കുഞ്ഞാലിക്കുട്ടി
June 1, 2017 1:49 pm

കോഴിക്കോട്: കന്നുകാലി വിഷയം ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ മതേതര കക്ഷികളുടെ ഐക്യം ഉയരണമെന്നും മുസ്ലിം

oomman chandy വിഴിഞ്ഞം കരാര്‍ ; സി.എ.ജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി പരാതി നല്‍കും
June 1, 2017 12:36 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ അക്കൗണ്ടന്റ് ജനറലിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരാതി നല്‍കും. റിപ്പോര്‍ട്ടിന്റെ

മാടിനെ അറുത്ത സംഭവം;യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടു പേര്‍ കസ്റ്റഡിയില്‍
June 1, 2017 12:20 pm

കണ്ണൂര്‍: കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ

പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം ദുരൂഹമെന്ന് വി.എം. സുധീരന്‍
June 1, 2017 12:05 pm

തൃശൂര്‍: പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം ദുരൂഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മദ്യശാലകള്‍ക്ക് പഞ്ചായത്ത് എന്‍ഒസി ഒഴിവാക്കാനുള്ള

മുന്‍ കെ.പി.സി.സി പ്രസിഡന്റിനെ ഇപ്പോള്‍ എയ്ക്കും ഐയ്ക്കും വേണ്ടന്ന് വെള്ളാപ്പള്ളി
June 1, 2017 11:45 am

നെടുങ്കണ്ടം: മുന്‍ കെ.പി.സി.സി പ്രസിഡന്റിനെ ഇപ്പോള്‍ എയ്ക്കും ഐയ്ക്കും വേണ്ടാത്ത അവസ്ഥയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

p-jayarajan നുണപ്രചാരണത്തിന്റെ ശൈലിയാണ് ആർഎസ്എസ് സ്വീകരിക്കുന്നതെന്ന് പി. ജയരാജൻ
May 31, 2017 9:06 pm

വണ്ടിപ്പെരിയാർ: നുണപ്രചാരണത്തിന്റെ ശൈലിയാണ് ആർഎസ്എസ് സ്വീകരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇല്ലാക്കഥകൾ പ്രചരപ്പിച്ചു കലാപം സൃഷ്ടിക്കാനാണു

ജുഡീഷ്യല്‍ അന്വേഷണം ഉമ്മന്‍ ചാണ്ടിയെയും, അദാനിയെയും രക്ഷിക്കാനെന്ന് ആം ആദ്മി
May 31, 2017 6:31 pm

കൊച്ചി: വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സി.എ.ജി. കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം

Page 3035 of 3466 1 3,032 3,033 3,034 3,035 3,036 3,037 3,038 3,466