അമിത് ഷായ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും ഇന്ത്യാ പര്യടനത്തിന്, യുപിഎ വിപുലീകരിക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും ഇന്ത്യാ പര്യടനത്തിന് ഒരുങ്ങുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വൈകാതെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന രാഹുല്‍ ഗാന്ധി

മദ്യവര്‍ജ്ജനം പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്നു
June 4, 2017 6:25 pm

കൊച്ചി: മദ്യവര്‍ജ്ജനം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന്

kodiyeri ആര്‍എസ്എസിനു മുന്നില്‍ സിപിഎം കീഴടങ്ങിയിട്ടില്ല : കോടിയേരി ബാലകൃഷ്ണന്‍
June 4, 2017 5:11 pm

തിരുവനന്തപുരം: കേരളത്തെ മറ്റൊരു ഗുജറാത്താക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

majeed അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിംലീഗ്‌
June 4, 2017 12:00 pm

മലപ്പുറം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പോയ സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിംലീഗ്. കലാപങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുകയാണ്

amith-sha ബിജെപിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലന്ന് അമിത് ഷാ
June 4, 2017 10:43 am

തിരുവനന്തപുരം: ബിജെപിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ്

ഈ സർക്കാർ സ്വയം നശിക്കും, കണ്ണൂരിലെ കൊലപാതകത്തിന് ഉത്തരവാദി പിണറായി !
June 3, 2017 10:47 pm

കൊച്ചി: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വയം നശിക്കുമെന്നും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി ദേശീയ

കോടിയേരി ‘കനിഞ്ഞു’ എം എല്‍ എയുടെ തരംതാഴ്ത്തല്‍ ഒഴിവായി, പരസ്യ ശാസന മാത്രം
June 3, 2017 10:46 pm

തൃശൂര്‍: ആര്‍.എസ്.എസ് സംഘടിപ്പിച്ച പൊതുചടങ്ങില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എയും, സി.പി.എം നേതാവുമായ പ്രൊ. കെ.യു.അരുണനെ രക്ഷിച്ച് കോടിയേരി. കടുത്ത നടപടി

ramesh chennithala കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ അ​മി​ത് ഷാ​യ് ക്കോ ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ല
June 3, 2017 9:16 pm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ് ക്കോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

harthal ബി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹര്‍ത്താല്‍
June 3, 2017 5:29 pm

ഷൊര്‍ണൂര്‍ : നഗരസഭയിലെ വാര്‍ഡുകളിലേക്കുള്ള ഫണ്ടുകളില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്

പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ചതിനെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം: രമേശ് ചെന്നിത്തല
June 3, 2017 4:10 pm

തിരുവനന്തപുരം: 13 ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടെന്നു വച്ചതിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.സി.ഇ.ആര്‍.ടി

Page 3033 of 3466 1 3,030 3,031 3,032 3,033 3,034 3,035 3,036 3,466