പൗരത്വ നിയമഭേദഗതി ഇന്ന് സഭയിൽ ; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബില്ലിനെതിരെ

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി : യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം
December 9, 2019 7:25 am

ബെംഗളുരു : കര്‍ണാടകത്തില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

ദേശീയ പൗരത്വ ബില്‍ ഭരണഘടനാ വിരുദ്ധം, മോദിയെ കാണും ; കാന്തപുരം
December 8, 2019 7:53 pm

കോഴിക്കോട് : പൗരത്വ നിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. മുസ‌്‌ലിം സമുദായത്തോടുള്ള വിവേചനമാണിത്. പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്

വെള്ളാപ്പള്ളിമാർക്കെതിരെ പടയൊരുക്കം, റിസീവർ ഭരണത്തിനും സാധ്യത തേടും !
December 8, 2019 6:19 pm

എസ്.എന്‍.ഡി.പി യോഗത്തില്‍ വെള്ളാപ്പള്ളി കുടുംബത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ നീക്കം. ഒരേ സമയം രണ്ട് തോണിയില്‍ കാലു വയ്ക്കുന്ന ഏര്‍പ്പാട്

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ല: കമല്‍ഹാസന്‍
December 8, 2019 6:08 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ല. മത്സര രംഗത്ത് തങ്ങളുടെ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; പിറന്നാള്‍ ആഘോഷം വേണ്ടെന്ന് വെച്ച്‌ സോണിയ ഗാന്ധി
December 8, 2019 4:53 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. നാളെയാണ് സോണിയയയുടെ 73-ാം പിറന്നാള്‍. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

കേരളത്തിന് അത്യാവശ്യം അരിയാണ് ഹെലികോപ്റ്ററുകളല്ല: ചെന്നിത്തല
December 8, 2019 4:05 pm

തിരുവനന്തപുരം: കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളല്ല മറിച്ച് അരിയാണ് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ സമവായമില്ലെന്ന് പാര്‍ട്ടി
December 8, 2019 3:10 pm

കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച കൊച്ചിയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ കോര്‍ കമ്മിറ്റിയില്‍ സമവായമായില്ലെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികള്‍ വിശന്ന് മണ്ണുതിന്നെന്ന ആരോപണം; വിശദീകരണം തേടി സിപിഎം
December 8, 2019 1:50 pm

തിരുവനന്തപുരം:കൈതമുക്കില്‍ കുട്ടികള്‍ വിശന്ന് മണ്ണുതിന്നെന്ന ആക്ഷേപത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപകിനോട് സിപിഎം വിശദീകരണം തേടി.

പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ നീക്കം, സോണിയ നേതാക്കളുടെ യോഗം വിളിച്ചു
December 8, 2019 1:31 pm

ന്യൂഡല്‍ഹി: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഉന്നാവ്, ത്രിപുര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ

Page 3 of 1653 1 2 3 4 5 6 1,653