സമാധാനം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയേകുമെന്ന്‌ കുമ്മനം

kummanam

തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമാധാനവും ശാന്തിയും നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളത്. സംഘടന പ്രവര്‍ത്തനത്തിനും

രാജേഷിന്റെ കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍
July 31, 2017 10:58 am

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍. ആര്‍എസ്എസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്. ആറ്

citu കോട്ടയത്ത് ഡിവൈഎഫ്‌ഐ, സിഐടിയു ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു
July 31, 2017 9:17 am

കോട്ടയം: കോട്ടയത്ത് ഡിവൈഎഫ്‌ഐ, സിഐടിയു, ആര്‍എസ്എസ് ജില്ലാ ഓഫീസുകള്‍ക്ക് നേരെ ആക്രമണം. ഡിവൈഎഫ്‌ഐ, സിഐടിയു ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

rss ആര്‍ എസ് എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്
July 31, 2017 6:51 am

കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്.

പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു, ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
July 30, 2017 10:30 pm

പത്തനംതിട്ട: പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ടില്‍ അജിത്തിനാണ് വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത്

prison ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍
July 30, 2017 7:41 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ

K-Muraleedharan കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
July 30, 2017 7:16 pm

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്രം ഓ​ണ​ത്തി​നി​ട​യ്ക്ക് പു​ട്ടു ക​ച്ച​വ​ടം ന​ട​ത്താ​ൻ നോ​ക്കേണ്ട.

Kummanam rajasekharan ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത് ജനാധിപത്യ രീതിയിൽ ; കുമ്മനം
July 30, 2017 3:42 pm

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അക്രമസംഘങ്ങളിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത് ജനാധിപത്യ രീതിയിലൂടെ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ.

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയോട്
July 30, 2017 12:40 pm

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര

kodiyeri കൊലയിൽ സിപിഎമ്മിന് പങ്കില്ല, ക്രമസമാധാന നില തകർക്കാനാണ് ബിജെപി ശ്രമം ;കോടിയേരി
July 30, 2017 12:21 pm

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സി പി എമ്മിന്റെ മേലിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

Page 2986 of 3466 1 2,983 2,984 2,985 2,986 2,987 2,988 2,989 3,466