ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണം, മുഴുവന്‍ പേരേയും രക്ഷപ്പെടുത്തി ; സജി ചെറിയാന്‍

Saji Cherian

ആലപ്പുഴ : ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായെന്നും മുഴുവന്‍ പേരേയും രക്ഷപ്പെടുത്തിയെന്നും എം.എല്‍.എ സജി ചെറിയാന്‍. രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്ന് മന്ത്രി തോമസ് ഐസകും നേരത്തെ അറിയിച്ചിരുന്നു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന്

ദുരിതമുഖത്തെ ചിലരുടെ പ്രവര്‍ത്തനം എടുത്ത് പറഞ്ഞ് തോമസ് ഐസക്ക്
August 21, 2018 3:08 pm

തിരുവനന്തപുരം : കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ താങ്ങിനിര്‍ത്തിയത്.

Kerala Police-flood സൈന്യത്തെ പോലും അത്ഭുതപ്പെടുത്തി . . . തൃശൂർ റേഞ്ച് ഐ.ജിയും പൊലീസ് സംഘവും
August 21, 2018 3:02 pm

തൃശൂർ : പ്രളയക്കെടുതിയില്‍ ജീവനും മരണത്തിനും ഇടയില്‍പ്പെട്ട പതിനായിരങ്ങളെ രക്ഷിച്ച കേരള പൊലീസിന്റെ സേവനം ആരും മറന്നു പോകരുത്. സൈന്യത്തിന്റെ

കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്നത് താല്‍ക്കാലിക സഹായം : അല്‍ഫോണ്‍സ് കണ്ണന്താനം
August 21, 2018 2:23 pm

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്

thomas-issac കേരളത്തിന്‌ താങ്ങായ സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ച് മന്ത്രി തോമസ് ഐസക്ക്
August 21, 2018 11:55 am

തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ താങ്ങിനിര്‍ത്തിയത്. പ്രളയക്കെടുതിയില്‍

പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ; പ്രത്യേക പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും
August 21, 2018 11:35 am

തിരുവനന്തപുരം: പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതി

പ്രളയശേഷം വീട്ടിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട വൈദ്യുത നിര്‍ദേശങ്ങള്‍ വ്യക്തമാക്കി എം എം മണി
August 21, 2018 11:23 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഹാപ്രളയത്തില്‍ നിന്ന് കരകയറി വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട വൈദ്യുത നിര്‍ദേശങ്ങള്‍ വിശദീകരിച്ച് മന്ത്രി എം എം മണി.

pinaray vijayan പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം 30ന്
August 21, 2018 11:13 am

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു ദിവസമായിരിക്കും

കെ രാജുവിന്റെ ജര്‍മന്‍ യാത്ര ന്യായീകരിക്കരുതെന്ന് നിര്‍ദേശം; യാത്രയില്‍ തെറ്റില്ലെന്ന വാദം പാര്‍ട്ടി തള്ളി
August 21, 2018 11:02 am

തിരുവനന്തപുരം : കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ മന്ത്രി കെ.രാജു ജര്‍മന്‍ യാത്ര നടത്തിയതിനെ ന്യായീകരിക്കരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശം. മന്ത്രിയുടെ യാത്രയില്‍

കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കും പി.തിലോത്തമന്‍
August 21, 2018 8:53 am

തിരുവനന്തപുരം: കേരളം പ്രളയദുരന്തത്തില്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമന്‍. കരിഞ്ചന്തയും

Page 2568 of 3466 1 2,565 2,566 2,567 2,568 2,569 2,570 2,571 3,466