എന്ത് പ്രഹസനമാണ് സജീ…! കോടിയേരിയെ ട്രോളി പി.സി.വിഷ്ണുനാഥ്

കോട്ടയം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. കടയ്ക്കല്‍ ചന്തയിലെ മരച്ചീനി കച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട ബഷീര്‍. അയല്‍വാസി ഷാജഹാന്‍ പൊലീസ് കസ്റ്റഡിയിലാണ്. അജ്ഞാതനായ ഒരാളുടെ മൃതദേഹത്തിനു മുമ്പില്‍നിന്നു

chennithala. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന കോ​ടി​യേ​രി​യു​ടെ ആ​രോ​പ​ണം അ​പ​ഹാ​സ്യമെന്ന് ചെ​ന്നി​ത്ത​ല
March 3, 2019 9:09 pm

തിരുവനന്തപുരം : കൊല്ലം ചിതറയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ

കടയ്ക്കൽ കൊലപാതകം; പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്
March 3, 2019 8:11 pm

കൊല്ലം: കടയ്ക്കലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള

പാക്കിസ്ഥാനെ വിലക്കാൻ ഐ.സി.സിക്ക് പറ്റില്ലെങ്കില്‍ പോയി പണി നോക്കാൻ പറയണം
March 3, 2019 6:51 pm

പാക്കിസ്ഥാനെ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിലക്കണമെന്ന ആവശ്യം തള്ളിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിലപാട് പ്രധിഷേധാര്‍ഹമാണ്. ഈ സംഘടനയോട് പോയി

VT-balram സിപിഎം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് ബഷീര്‍: വി.ടി ബല്‍റാം
March 3, 2019 4:53 pm

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ.

കലങ്ങി മറിഞ്ഞ് തമിഴകം, കേന്ദ്രത്തിൽ ആരെ പിന്തുണക്കാനും തയ്യാറായേക്കും . . .
March 3, 2019 4:03 pm

ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേരോട്ടമില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. 39 എം.പിമാരാണ് ഇവിടെ

ബഷീറിന്റെ മരണം രാഷ്ട്രീയ പക പോക്കല്‍ അല്ലെന്ന് വെളിപ്പെടുത്തി കുടുംബം
March 3, 2019 1:37 pm

കൊല്ലം: കൊല്ലം ചിതറയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് വെളിപ്പെടുത്തി കുടുംബം.കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കപ്പ വില്‍പ്പനയുമായി

സീറ്റ് നിര്‍ണയത്തില്‍ ധാരണയായില്ല; കേരളകോണ്‍ഗ്രസുമായി ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച
March 3, 2019 12:30 pm

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി യുഡിഎഫ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. രണ്ടു സീറ്റെന്ന

തെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിന് സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ്
March 3, 2019 11:21 am

കോട്ടയം: തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അറിയിച്ചു. രണ്ട് സീറ്റ്

VT-balram സൗകര്യമുള്ള സമയത്ത് ഫേസ്ബുക്കില്‍ പോസ്റ്റിടും; മറുപടിയുമായി വി.ടി. ബല്‍റാം
March 3, 2019 10:07 am

കോട്ടയം: സോഷ്യല്‍മീഡിയ വിവാദങ്ങളില്‍ വിമര്‍ശനവുമായെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു പരോക്ഷ മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. തനിക്ക്

Page 2300 of 3466 1 2,297 2,298 2,299 2,300 2,301 2,302 2,303 3,466