മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം വഴി എത്ര തുക കിട്ടിയെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം വഴി എത്ര തുക കിട്ടിയെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ. ജോസഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ജോസ് കെ. മാണി വിഭാഗം
June 7, 2019 11:58 am

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ നില നില്‍ക്കുന്ന തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ വഴിമുട്ടുകയാണ്. പി.ജെ. ജോസഫിനെതിരെ ജോസ് കെ. മാണി

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; മൂന്ന് ദിവസത്തെ മണ്ഡലപര്യടനം നടത്തും
June 7, 2019 7:43 am

വയനാട്: വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. മൂന്ന് ദിവസത്തെ മണ്ഡലപര്യടനവും രാഹുല്‍ നടത്തുന്നുണ്ട്. ഇന്ന്

തൃശൂര്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ സ്ഥലം മാറ്റത്തില്‍ വ്യാപക പ്രതിഷേധം . . .
June 7, 2019 7:15 am

തൃശുര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയ നടപടിയില്‍ സേനക്കകത്തും പുറത്തും വന്‍ പ്രതിഷേധം. മികച്ച ഉദ്യോഗസ്ഥനെന്ന്

ഐ.എ.എസുകാരുടെ നീക്കം പൊളിച്ച് കമ്മീഷണറേറ്റുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ !
June 6, 2019 10:54 pm

തിരുവനന്തപുരം: ഐ.എ.എസ് ലോബിയുടെ എതിര്‍പ്പ് മറികടന്ന് കേരളത്തില്‍ കമ്മീഷണറേറ്റ് സാധ്യമാക്കി പിണറായി സര്‍ക്കാര്‍. കൊച്ചി, തിരുവനന്തപുരം കമ്മീഷണറേറ്റുകളാണ് രൂപീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍

ചെയര്‍മാനെ തെരഞ്ഞെടുക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല; ഉറപ്പിച്ച് മാണി വിഭാഗം
June 6, 2019 10:42 pm

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുക്കാതെ ഇനി കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി വിളിക്കാതെ

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി മമതയ്ക്ക് വഴികാട്ടും…
June 6, 2019 7:44 pm

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുവേണ്ടി പ്രവര്‍ത്തിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍

യൂത്ത് കോൺഗ്രസ്സ് നേതൃത്വം പിടിക്കാൻ ഗ്രൂപ്പുകൾ രംഗത്ത്, ഇനി ‘ അടിക്കാലം’
June 6, 2019 5:32 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളും നേടിയതിന്റെ വിജയാരവം അടങ്ങും മുമ്പെ യൂത്ത് കോണ്‍ഗ്രസ് പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള

മഹാരാഷ്ട്രയിൽ ‘വല്യേട്ടൻ’ ആരാണ് . . ? ശിവസേനയും ബി.ജെ.പിയും പോരിലേക്ക് . . .
June 6, 2019 5:00 pm

നരേന്ദ്രമോഡിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം

എല്‍ഡിഎഫ് പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് പിണറായി
June 6, 2019 1:08 pm

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും

Page 2139 of 3466 1 2,136 2,137 2,138 2,139 2,140 2,141 2,142 3,466