ഭരണ നേട്ടം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണ നേട്ടം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ ഇതറിയുന്നില്ലെന്നും യോഗം വിലയിരുത്തി. പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഗോള്‍ഡ് ചലഞ്ചുമായി പി.കെ ശ്രീമതി
August 20, 2019 1:38 pm

തിരുവനന്തപുരം:ഗോള്‍ഡ് ചലഞ്ചുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീമതി

യെദ്യൂരപ്പ സര്‍ക്കാര്‍ വിപുലീകരിച്ചു; 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
August 20, 2019 12:00 pm

ബെംഗളൂരു:കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിലെ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ സംഭവം: സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു
August 20, 2019 11:33 am

കൊല്ലം: മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി വിവാദമാകുന്നതിനിടെ സസ്‌പെന്‍ഡ് ചെയ്ത

chennithala സഹകരണ സ്ഥാപനങ്ങളുടെ വായ്പ ഏറ്റെടുക്കല്‍; സര്‍ക്കാരിന്റെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന്…
August 20, 2019 11:23 am

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ വായ്പ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വായ്പ

രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷികം ഇന്ന്: അനുസ്മരിച്ച് നേതാക്കള്‍
August 20, 2019 11:01 am

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് വിവിധ നേതാക്കള്‍ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ വീര്‍ഭൂമിലെത്തി പുഷ്പാര്‍ച്ചന

മോദി ആര്‍.എസ്.എസ് ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ല; പ്രിയങ്ക ഗാന്ധി
August 20, 2019 10:18 am

ന്യൂഡല്‍ഹി:കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും ആര്‍എസ്എസ് ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് അവസാനം; കര്‍ണാടകയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
August 20, 2019 9:55 am

ബെംഗളൂരു:കര്‍ണാടകയില്‍ യെദ്യൂരപ്പാ സര്‍ക്കാരിലെ 17 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് പുതിയ മന്ത്രിമാര്‍ ഇന്ന്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം
August 20, 2019 9:18 am

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇരുപത്തിയാറ് എല്‍.ഡി.എഫ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ജോയ്‌സ് ജോര്‍ജ്
August 20, 2019 8:07 am

കോട്ടയം : ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്. ഇരയ്‌ക്കൊപ്പം ഓടുകയും

Page 2041 of 3466 1 2,038 2,039 2,040 2,041 2,042 2,043 2,044 3,466