യോഗി ആദിത്യനാഥ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു; കാബിനറ്റ് മന്ത്രിയായി കലാപക്കേസ് പ്രതിയും

ലഖ്‌നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. ആറ് മന്ത്രിമാരെ ഒഴിവാക്കിയും പുതുതായി 23 മന്ത്രിമാരെ ചേര്‍ത്തുമാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചിരിക്കുന്നത്. പുതുതായി മന്ത്രിസഭയില്‍ ചേര്‍ന്ന 23 മന്ത്രിമാര്‍ക്ക് ബുധനാഴ്ച ഗവര്‍ണര്‍ ആന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലി

കേരളത്തിലെ കോൺഗ്രസ്സും കുരുക്കിൽ, പരാജയപ്പെട്ട അദ്ധ്യക്ഷനായി മുല്ലപ്പള്ളി
August 21, 2019 3:50 pm

ഗ്രൂപ്പുകളുടെ കടിപിടിയില്‍ പൊതിയാതേങ്ങയുടെ അവസ്ഥയിലായിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് പുനസംഘടന. എ.ഐ.സി.സിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി താരമായ മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി പുനസംഘടന

അധികാരം ഉപയോഗിച്ച് ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണ്; രാഹുല്‍ ഗാന്ധി
August 21, 2019 3:24 pm

ന്യൂഡല്‍ഹി: സിബിഐ, എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നട്ടല്ലില്ലാത്ത ചില മാധ്യമങ്ങള്‍ എന്നിവയെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണെന്ന്

ചിദംബരത്തിന് വീണ്ടും തിരിച്ചടി; ജാമ്യം തേടിയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കില്ല
August 21, 2019 2:48 pm

ന്യൂഡല്‍ഹി:ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല. പിഴവുള്ളതിനാല്‍ കേസ് ഇന്ന് ലിസ്റ്റ് ചെയ്തില്ല.

സര്‍ക്കാര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് വനിതകളും; മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
August 21, 2019 2:38 pm

തിരുവനന്തപുരം: വനിതകളെ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്താനും

ഉടന്‍ ജാമ്യമില്ല; ചിദംബരത്തിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്നില്‍, ലുക്കൗട്ട് നോട്ടീസിറക്കി…
August 21, 2019 11:15 am

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തേടിയ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി ചീഫ്

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു
August 21, 2019 10:30 am

ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു.89 വയസ്സായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ

ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നത്; സത്യത്തിനായി പോരാടുമെന്ന് പ്രിയങ്കാ ഗാന്ധി
August 21, 2019 10:13 am

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ്ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണയുമായി കോണ്‍ഗ്രസ്

പാക്കിസ്ഥാന് ഇനി ഇന്ത്യയില്‍ നിന്ന് വെള്ളമില്ല: നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍
August 21, 2019 9:28 am

മുംബൈ: പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ

സിപിഎം സംസ്ഥാന സമിതി ഇന്ന് ആരംഭിക്കും ; തെറ്റുതിരുത്തൽ രേഖ ചര്‍ച്ച ചെയ്യും
August 21, 2019 6:46 am

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്ന് ആരംഭിക്കും. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ മൂന്നുദിവസമാണ് യോഗം ചേരുക. കഴിഞ്ഞ ദിവസങ്ങളില്‍

Page 2039 of 3466 1 2,036 2,037 2,038 2,039 2,040 2,041 2,042 3,466