പാലം അഴിമതിയിൽ കുരുക്ക് മുറുകുന്നു, ആശങ്കയിലായി യു.ഡി.എഫ് നേതൃത്വം . .

പാലാരിവട്ടം മേല്‍പ്പാലം ഇനി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബലക്ഷയമായി മാറുമോ ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ് പുതിയ സംഭവ വികാസങ്ങളെ ഉറ്റുനോക്കുന്നത്. പാലായില്‍ സെപ്റ്റംബര്‍ 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു ശേഷം എറണാകുളം ഉള്‍പ്പെടെയുള്ള മറ്റ്

പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി
August 31, 2019 7:55 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും

യൂണിവേഴ്സിറ്റി കോളെജ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ‘എതിരാളി’ മാധ്യമങ്ങള്‍ ! !
August 31, 2019 7:28 pm

മാധ്യമങ്ങളുടെ രാഷ്ട്രീയവും അതിന് പിന്നിലെ താല്‍പ്പര്യങ്ങളും പലവട്ടം ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എല്ലാവരെയും വിമര്‍ശിക്കാന്‍ ചുമതലപ്പെട്ടവര്‍ എന്ന് അഹങ്കരിക്കുന്ന ഈ

മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിച്ചെക്ക് കേസുകൾ, ആസ്തി 16 കോടി, ബാധ്യത 4 കോടി
August 31, 2019 7:22 pm

പാലാ : പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെതിരെ അഞ്ച് വണ്ടിച്ചെക്ക് കേസുകള്‍. ഇതില്‍ നാലുകേസുകളില്‍ കുറ്റപത്രം

sasi tharoor പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുത്. . . വിമര്‍ശകര്‍ക്ക് മറുപടിയുമായി ശശി തരൂര്‍
August 31, 2019 6:22 pm

തിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവരെ പരോക്ഷമായി പരിഹസിച്ച് ശശി തരൂര്‍ രംഗത്ത്. ‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന്

Mullapally Ramachandran ബെഹ്‌റക്കെതിരായ പരാമര്‍ശം; കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി
August 31, 2019 6:05 pm

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

owaisi അസം പൗരത്വ പട്ടിക: ബി.ജെ.പി പാഠം പഠിക്കണം, ആഞ്ഞടിച്ച് ഒവൈസി
August 31, 2019 5:44 pm

ന്യൂഡല്‍ഹി: അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ അനധികൃത കുടിയേറ്റം എന്ന ബി.ജെ.പിയുടെ കെട്ടുകഥയാണ് തകര്‍ന്നതെന്ന് എ.ഐ.എം.ഐ.എം(ആള്‍ ഇന്ത്യ മജ് ലിസെ

കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് ശരിയാണ്, ബെഹ്റ സ്ഥാനം ഒഴിയണം: കെ.മുരളീധരന്‍
August 31, 2019 5:22 pm

തിരുവനന്തപുരം: സി.പി.എമ്മിനു വേണ്ടി ഏതു തരംതാണ പ്രവര്‍ത്തിയും ഏറ്റെടുക്കുന്ന ഡി.ജി.പി. കേരളപോലീസിന് അപമാനമാണെന്നും ബെഹ്റ ഡി.ജി.പി. സ്ഥാനം ഒഴിയണമെന്നും കോണ്‍ഗ്രസ്

കശ്മീര്‍ വിഷയം: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍
August 31, 2019 4:57 pm

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതയെ

പാലാരിവട്ടം മേല്‍പ്പാലം അഴിമതി, അറസ്റ്റ് സംബന്ധിച്ച് പ്രതികരിക്കാനില്ല: ഇബ്രാഹിം കുഞ്ഞ്
August 31, 2019 4:54 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ അറസ്റ്റ് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്.

Page 2014 of 3466 1 2,011 2,012 2,013 2,014 2,015 2,016 2,017 3,466