‘ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ ലീഗിന് പൊള്ളേണ്ട കാര്യമില്ല, തെളിവുകള്‍ ഉണ്ട്’; ജയരാജന്‍

തിരുവനന്തപുരം: കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിവാദമായ’മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ട്’ എന്ന പ്രസ്താവനയെ പിന്തുണച്ച് പി ജയരാജന്‍ രംഗത്ത്. മോഹനന്‍ നടത്തിയ പ്രസ്താവനയില്‍ തെളിവ് ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രക്ഷുബ്ധമായി നിയമസഭ; മര്‍ദ്ദിച്ചത് പൊലീസിലെ സിപിഎം അനുകൂലികളെന്ന് വി.ടി.ബല്‍റാം
November 20, 2019 11:40 am

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിപക്ഷം പ്രതിക്ഷേധം

‘മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം’; രാജ്യസഭയുടെ അംഗീകാരം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍
November 20, 2019 11:18 am

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയില്‍ ഉന്നയിക്കും.

ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും:വിശദീകരണവുമായി പി.മോഹനന്‍
November 20, 2019 10:28 am

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.

കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മര്‍ദ്ദനം; നിയമ സഭയില്‍ പ്രതിപക്ഷ ബഹളം
November 20, 2019 9:47 am

തിരുവനന്തപുരം: കെ.എസ്.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത്

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
November 20, 2019 9:38 am

കൊച്ചി : മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി

കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷം ; പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും, ഇന്ന് വിദ്യാഭ്യാസ ബന്ദ്
November 20, 2019 8:01 am

തിരുവനന്തപുരം : കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭ സ്തംഭിപ്പിക്കും. കെ.എസ്‍.യു ഇന്ന്

സ്വാര്‍ഥതയ്ക്ക് വേണ്ടി പോരടിച്ചാല്‍ ഇരു കൂട്ടര്‍ക്കും നഷ്ടം ;ശിവസേന സഖ്യം വേണമെന്ന് മോഹന്‍ ഭാഗവത്
November 20, 2019 7:42 am

മുംബൈ : മഹാരാഷ്ട്രയില്‍ എങ്ങിനെയും അധികാരം പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് പാര്‍ട്ടി നേതാക്കള്‍. തര്‍ക്കങ്ങള്‍ പരിഹരിച്ച് ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്നാണ്

യുഎപിഎ കേസ്; അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
November 20, 2019 7:28 am

കൊച്ചി : യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതില്‍ മോദിയും പിണറായിയും ഒരുപോലെയാണെന്ന് മുല്ലപ്പള്ളി
November 19, 2019 10:15 pm

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതില്‍ മോദിയും പിണറായിയും ഒരുപോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ മോദിയുടെ പോലീസും

Page 2 of 1609 1 2 3 4 5 1,609