കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ പാക്ക് ആസൂത്രണങ്ങള്‍ തകരും: എസ്.ജയ്ശങ്കര്‍

വാഷിങ്ടണ്‍: കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ വിഭാവനം ചെയ്കിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ കഴിഞ്ഞ 70 വര്‍ഷമായി പാക്കിസ്ഥാന്‍ കശ്മീരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും നിഷ്ഫലമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. അമേരിക്കയില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എസ് 400 മിസൈല്‍ വാങ്ങുന്ന വിവരം അമേരിക്കയെ അറിയിച്ചിരുന്നു; എസ്.ജയ്ശങ്കര്‍
October 2, 2019 10:06 am

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി

ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി
October 2, 2019 9:23 am

തിരുവനന്തപുരം : ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക്

ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
October 2, 2019 8:48 am

തിരുവനന്തപുരം : അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. നാളെ വൈകുന്നേരം മൂന്ന്

ഇടുക്കിയിൽ ഭൂമി വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്
October 2, 2019 7:27 am

ഇടുക്കി : ഇടുക്കിയില്‍ ഭൂമി വിനിയോഗം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ

Kummanam rajasekharan മല്‍സരിക്കാന്‍ തയാറെടുത്തിരുന്നു, സീറ്റ് കിട്ടാത്തതില്‍ വിഷമമില്ലെന്ന് കുമ്മനം
October 1, 2019 8:40 pm

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം മല്‍സരിക്കാന്‍

Sreedharan Pilla കു​മ്മ​നം സ്ഥാനാര്‍ഥിയാകുമെന്ന് ഒ.രാ​ജ​ഗോ​പാ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള
October 1, 2019 8:25 pm

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്ന്

‘ആന കൊടുത്താലും ആശ കൊടുക്കരുതെന്ന്’ ;എന്‍ഡിഎ വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ്‌
October 1, 2019 7:10 pm

കൊച്ചി : എന്‍ഡിഎ മുന്നണി വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും പേരെടുത്ത്

ബന്ദിപ്പുര്‍ യാത്രാനിരോധനം: കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ തേടിയെന്ന് മുഖ്യമന്ത്രി
October 1, 2019 6:20 pm

ന്യൂഡല്‍ഹി: ബന്ദിപ്പുര്‍ യാത്രാ നിരോധനത്തില്‍ അടിയന്തിര ഇടപെടല്‍ കേന്ദ്രത്തോട് തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധ സമിതി വിശദമായ പഠന

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയ പാത ഉദ്യോഗസ്ഥര്‍ക്ക് ഗഡ്കരിയുടെ ശാസന
October 1, 2019 5:48 pm

ന്യൂഡല്‍ഹി: ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഗഡ്കരിയുടെ

Page 1959 of 3466 1 1,956 1,957 1,958 1,959 1,960 1,961 1,962 3,466