മാര്‍ക്ക് ദാന വിവാദം: ജലീലിന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ്

തിരുവന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും ക്ലീന്‍ചിറ്റ് നല്‍കി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്

കൊച്ചിയിലെ വെള്ളക്കെട്ട്: സര്‍ക്കാര്‍ ഇടപെടുന്നു; 25ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
October 23, 2019 12:26 pm

തിരുവനന്തപുരം: കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. കൊച്ചി മേയര്‍, നഗരസഭാ സെക്രട്ടറി എന്നിവരടക്കമുള്ളഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു.

അഡ്വ. ജനറലിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം
October 23, 2019 11:53 am

തിരുവനന്തപുരം അഡ്വ. ജനറല്‍ സി.പി.സുധാകര പ്രസാദിനു കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി

കമലേഷ് തിവാരിയുടെ കൊലപാതകം: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അമ്മ
October 23, 2019 11:41 am

ന്യൂഡല്‍ഹി: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് അമ്മ കുസും തിവാരി.

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ പാര്‍ട്ടി വിട്ടു
October 23, 2019 10:23 am

ചണ്ഡിഗഢ്: നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ കോണ്‍ഗ്രസ്സ് വിട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് കൗറിന് സീറ്റ്

മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍
October 23, 2019 9:27 am

തിരുവനന്തപുരം : മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്. എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഫലം നാളെ ; ആകാംക്ഷയോടെ മുന്നണികള്‍
October 23, 2019 9:22 am

മുംബൈ : മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ആകാംക്ഷയോടെ മുന്നണികള്‍. മഹാരാഷ്ട്രയിലെ 288ല്‍ 220 സീറ്റിലെങ്കിലും ജയം

വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; കണക്കുകൂട്ടലുകളിൽ മുന്നണികൾ
October 23, 2019 8:15 am

തിരുവനന്തപുരം : ഉപതെര‌‌ഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും.

ജാര്‍ഖണ്ഡില്‍ നാല് കോണ്‍ഗ്രസ്, ജെഎംഎം പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്ക്
October 23, 2019 12:12 am

ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാര്‍ ബിജെപിയില്‍

എൻ.എസ്.എസിന്റെ നിലപാടിന് പിന്നിൽ രമേശ് ചെന്നിത്തലയുടെ ആ മോഹവും !
October 22, 2019 6:35 pm

എന്‍.എസ്.എസ്. യു.ഡി.എഫിന് പിന്തുണ നല്‍കിയതിന് പിന്നില്‍ മറ്റൊരു അജണ്ടയും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ നില ഭദ്രമാക്കുകയായിരുന്നു

Page 1923 of 3466 1 1,920 1,921 1,922 1,923 1,924 1,925 1,926 3,466