സര്‍ക്കാറിനെ അഞ്ചുവര്‍ഷം നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട്; മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന്

മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ്. മഹാരാഷ്ട്രയില്‍ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് പറഞ്ഞ ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത്

p jayarajan താനൂരില്‍ പോയത് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍; ചെന്നിത്തലയ്ക്ക് മറുപടിയുമായി പി.ജയരാജന്‍
October 29, 2019 3:11 pm

കണ്ണൂര്‍: താനൂര്‍ കൊലപാതകത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി പി.ജയരാജന്‍. താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍

പെരിയ കേസ്: സിബിഐ അന്വേഷണം എതിര്‍ക്കാന്‍ അഭിഭാഷകന് സര്‍ക്കാര്‍ നല്‍കുന്ന ഫീസ് 25 ലക്ഷം
October 29, 2019 2:55 pm

തിരുവനന്തപുരം: പെരിയ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് വാദിക്കാനെത്തുന്ന അഭിഭാഷകന് ഹാജരാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 25 ലക്ഷം രൂപ

വാളയാര്‍ കേസ്; വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തൃശൂരില്‍ കരിങ്കൊടി
October 29, 2019 2:18 pm

തൃശൂര്‍: വാളയാര്‍ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന് നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ അരിമ്പൂരില്‍ യൂത്ത്

താനൂര്‍ കൊലപാതകം; ജയരാജന്‍ മരണദൂതനാണെന്ന് ചെന്നിത്തല
October 29, 2019 1:49 pm

തിരുവനന്തപുരം:താനൂര്‍ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാവ് പി. ജയരാജനെ ഉന്നംവച്ചായിരുന്നു ചെന്നിത്തലയുടെ

അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടല്‍: ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി
October 29, 2019 12:46 pm

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനമേഖലയിലുണ്ടായ വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

താനൂര്‍ കൊലപാതകം; അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി
October 29, 2019 12:19 pm

തിരുവനന്തപുരം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയ

kanam മാവോയിസ്റ്റുകളെ നേരിടുന്നത് സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമില്ല: കാനം രാജേന്ദ്രന്‍
October 29, 2019 11:33 am

തിരുവനന്തപുരം: അട്ടപ്പാടി മഞ്ജിക്കണ്ടി വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം

ട്രാന്‍സ്ഗ്രിഡ് പദ്ധതി: നിയമസഭയില്‍ ബഹളംവെച്ച് പ്രതിപക്ഷം
October 29, 2019 10:26 am

തിരുവനന്തപുരം: നിയമാസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും ബഹളത്തില്‍. നിയമസഭ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി

വാളയാര്‍ കേസില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി ; ആയിരം മണിക്കൂര്‍ സമരം
October 29, 2019 9:06 am

തിരുവനന്തപുരം : വാളയാര്‍ കേസ് പുനരന്വേഷണ ആവശ്യവുമായി പ്രതിപക്ഷ കക്ഷികള്‍. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ബിജെപി. ബിജെപിയുടെ ആയിരം മണിക്കൂര്‍ സമരം

Page 1907 of 3466 1 1,904 1,905 1,906 1,907 1,908 1,909 1,910 3,466