വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് പി.മോഹനന്‍

കോഴിക്കോട് : വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. യുഎപിഎ ചുമത്തുന്നതില്‍ ആലോചനയും അവധാനതയും വേണമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി ബന്ധമുള്ള കുടുംബങ്ങളാണ്, എന്നാല്‍ മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് സൂചനയില്ല.

ഭരണമില്ലങ്കിലും ഭാരവാഹിത്വം വേണം ! ! യൂത്ത് കോൺഗ്രസ്സിലും തമ്മിലടി രൂക്ഷം
November 2, 2019 9:05 pm

ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിലിത് പുനസംഘടനയിലെ തമ്മിലടിക്കാലം. കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസില്‍ പട്ടാളചിട്ടകൊണ്ടുവരുമെന്ന് വീമ്പിളക്കിയ മുല്ലപ്പള്ളി രാമചന്ദ്രന് പോലും ഗ്രൂപ്പ്

തിരുത്തൽ നടപടിയുമായി സര്‍ക്കാര്‍ ; യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കുന്നു
November 2, 2019 8:34 pm

തിരുവനന്തപുരം : മാവോവാദി ബന്ധം ആരോപിച്ച്‌ കോഴിക്കോട്ടെ രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കും. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് പുനഃപരിശോധിക്കണമെന്ന് എം.എ ബേബി
November 2, 2019 7:44 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് പോലീസ് പുനഃപരിശോധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി.

ഇത് ഭരണകൂട ഭീകരത, ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്ന് അറസ്റ്റിലായ പ്രതികള്‍
November 2, 2019 7:24 pm

കോഴിക്കോട്: ഭരണകൂട ഭീകരതയാണു തങ്ങളോടു കാണിക്കുന്നതെന്നും തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതു കെട്ടിച്ചമച്ച കേസിലെന്നും കോഴിക്കോട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍. തങ്ങളുടെ

YEDHURAPPA കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പിന്നില്‍ അമിത്ഷായെന്ന് യെദ്യൂരപ്പ; ഓഡിയോ ചോര്‍ന്നു
November 2, 2019 6:28 pm

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പദ്ധതിയിട്ടത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് വെളിപ്പെടുത്തല്‍. ബിഎസ് യെദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തുന്ന

പിണറായിയുടെ മാനസപുത്രി അങ്ങനെ പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല; ഗോപാലകൃഷ്ണന്‍
November 2, 2019 5:40 pm

കോഴിക്കോട്:ഡോ. ജോര്‍ജ് ഓണക്കൂറുമായി വേദി പങ്കിടാനില്ലെന്ന എഴുത്തുകാരി സി.എസ്. ചന്ദ്രികയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍.ജോര്‍ജ് ഓണക്കൂറും ചന്ദ്രികയും

ഈ രാഷ്ട്രീയ ചുംബനം ഭയപ്പെടുത്തുന്നു, ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്ന് സി.എസ്. ചന്ദ്രിക
November 2, 2019 4:51 pm

തിരുവനന്തപുരം: എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്ന് എഴുത്തുകാരി സി.എസ്. ചന്ദ്രിക. വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ്

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ പിന്‍വലിക്കില്ലെന്ന് പൊലീസ്‌
November 2, 2019 3:55 pm

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് പോലീസ്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്

കേരളാ കോണ്‍ഗ്രസ് (എം) ഇനി ജോസഫിന്റെ കൈകളില്‍; ജോസ് കെ മാണിയുടെ ഭാവി എന്തായിരിക്കും
November 2, 2019 3:32 pm

കട്ടപ്പന: പാര്‍ട്ടിയുടെ അധികാരം പി.ജെ ജോസഫിന് നല്‍കി കട്ടപ്പന സബ്കോടതി വിധി പുറപ്പെടുവിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ

Page 1899 of 3466 1 1,896 1,897 1,898 1,899 1,900 1,901 1,902 3,466