സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തയാളെ ധനമന്ത്രിയാക്കിയാല്‍ ഇ​ങ്ങ​നെ​യി​രി​ക്കും ;രാ​ഹു​ല്‍

മ​ല​പ്പു​റം : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഇത്രയധികം കുറയാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു

‘ഞാനൊരു സസ്യഭുക്കാണ്, ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല’,അ​തു​കൊ​ണ്ട് വി​ല അ​റി​യി​ല്ല
December 5, 2019 7:30 pm

ന്യൂഡല്‍ഹി : രാജ്യത്ത് ഉള്ളിവില വര്‍ധിക്കുന്നതില്‍ അസാധാരണ വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമനു പിന്നാലെ സമാനമായ മറുപടിയുമായി വേറൊരു കേന്ദ്രമന്ത്രി.

സ്ത്രീ സുരക്ഷ; ബിജെപി സര്‍ക്കാര്‍ കണ്ടു പഠിക്കൂ, ഇതാണ് ഹീറോയിസം! കയ്യടിനേടി കെജ്‌രിവാള്‍
December 5, 2019 6:01 pm

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി

ജാമ്യത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്ര്യ സമരസേനാനികളല്ല
December 5, 2019 4:44 pm

അഴിമതി കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. താന്‍ പരിശുദ്ധനാണെന്ന്

ഡി.എം.കെയില്‍ ചേര്‍ന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍
December 5, 2019 3:37 pm

ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അരശ കുമാര്‍ ഡിഎംകെയില്‍. ഡിഎംകെ ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തില്‍ വെച്ച്

ബിജെപി സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല! യോഗിക്കെതിരെ ബിഎസ്പി വക്താവ്
December 5, 2019 3:36 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ആഞ്ഞടിച്ച് ബിഎസ്പി വക്താവ് സുധീന്ദ്ര ഭഡോറിയ. യോഗി ആദിത്യനാഥ് സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും സംസ്ഥാനത്തിന്റെ

പാര്‍ലമെന്റില്‍ എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല; ജാമ്യത്തില്‍ ഇറങ്ങിയ ചിദംബരം
December 5, 2019 12:47 pm

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമെന്റിന്റെ

ആന്റണിയെ ഇറക്കി ‘മുഖ്യമന്ത്രി’യാക്കാൻ മുല്ലപ്പളളിയുടെ തന്ത്രപരമായ കരു നീക്കം
December 5, 2019 12:34 pm

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കരുനീക്കം പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ കരുത്തിലെന്ന ആശങ്കയില്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍. കെ.പി.സി.സി

മോദിയും, അമിത് ഷായും സ്വപ്ന ലോകത്ത്; പൗരത്വ ബില്‍ ഇന്ത്യന്‍ ആശയങ്ങള്‍ക്ക് എതിരെന്ന് രാഹുല്‍
December 5, 2019 12:03 pm

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയുധങ്ങള്‍ പുറത്തെടുത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തര മന്ത്രി അമിത്

ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്
December 5, 2019 11:54 am

ന്യൂഡല്‍ഹി: യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്. ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. വിപുലമായ ബെഞ്ച്

Page 1821 of 3466 1 1,818 1,819 1,820 1,821 1,822 1,823 1,824 3,466