അലനും താഹയും മാവോയിസ്റ്റുകള്‍; പോലീസ് നടപടി ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് തെളിഞ്ഞതല്ലേയെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അവര്‍ സിപിഎം പ്രവര്‍ത്തകരല്ല. മാവോയിസ്റ്റുകള്‍ തന്നെയാണെന്നും

ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ട സാഹചര്യമില്ല: ഡീന്‍ കുര്യാക്കോസ്
December 7, 2019 1:02 pm

തൊടുപുഴ:ലോക്‌സഭയില്‍ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ബിജെപി എംപിമാരാണ് നടുത്തളത്തിലിറങ്ങി

വിദേശ സന്ദര്‍ശനം വിജയകരം, വിവിധ മേഖലകളിലെ വികസനത്തിന് ഗുണം ചെയ്തു: മുഖ്യമന്ത്രി
December 7, 2019 12:02 pm

തിരുവനന്തപുരം: ജപ്പാന്‍,കൊറിയ സന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി. ആരോഗ്യ,വിദ്യാഭ്യാസ വികസനത്തിന് സന്ദര്‍ശനം ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍

ഉന്നാവോ കേസ്; ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരണം:മായവതി
December 7, 2019 11:59 am

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവം വേദനാജനകമെന്ന് ബിഎസ്പി നേതാവ് മായവതി. യുവതിയുടെ കുടുംബത്തിന് എത്രയും

ബിജെപി ഇനി ‘പഠിക്കും’, ഈ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക്: മമത
December 7, 2019 11:36 am

കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി

shoot ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; പോളിംഗ് അല്‍പ്പസമയത്തേക്ക് നിര്‍ത്തി വെച്ചു
December 7, 2019 11:31 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലാണ് പോളിംഗ് ബൂത്തിലേക്ക് വെടിവെയ്പ്പുണ്ടായത്. ഇതേ തുടര്‍ന്ന് പോളിംഗ് അല്‍പ്പസമയത്തേക്ക്

ബിജെപിയില്‍ വിള്ളലോ? ഫഡ്നാവിസിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം!
December 7, 2019 11:30 am

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. പിന്നാക്ക വിഭാഗക്കാരായ നേതാക്കളുടെ നേതൃത്വത്തിലാണ്

Yogi Adityanath ഉന്നാവോ സംഭവം; വാദം കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്
December 7, 2019 11:08 am

ലഖ്നൗ: ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി

ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ്; കനത്ത സുരക്ഷയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി
December 7, 2019 10:15 am

റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അഞ്ചുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. 47,24,968 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാന അവകാശം

ഉദ്ദവ് മോദിയെ സ്വീകരിക്കാന്‍ എത്തി; മഹാസഖ്യത്തില്‍ സര്‍ക്കാരുണ്ടാക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച
December 7, 2019 9:18 am

പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂനെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. ബിജെപിയില്‍ നിന്ന് പിരിഞ്ഞ്

Page 1818 of 3466 1 1,815 1,816 1,817 1,818 1,819 1,820 1,821 3,466