ശരിയായ പ്രതിരോധ നടപടികള്‍ തുണച്ചു; ഇല്ലെങ്കില്‍ രണ്ടുലക്ഷം കേസുകള്‍ ഉണ്ടായേനെ !

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ 41 ശതമാനം ഉയര്‍ന്നേനെ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ഈ സമയം രണ്ടുലക്ഷം കേസുകളുണ്ടാകുമായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ്

ലോക്ഡൗണ്‍ നീട്ടല്‍; പ്രധാനമന്ത്രിയുടേത് ശരിയായ തീരുമാനമെന്ന് അരവിന്ദ് കെജ്രിവാള്‍
April 11, 2020 4:57 pm

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലോക്ക്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ശരിയായ തീരുമാനം

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ! ചില മേഖലകളില്‍ ഇളവ് വന്നേക്കാം
April 11, 2020 4:31 pm

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചത്; കടമ മറക്കുന്നത് പ്രതിപക്ഷം
April 11, 2020 3:17 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ചും പരിഹസിച്ചും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

24×7 ഞാനുണ്ടാകും, നമ്മള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം: പ്രധാനമന്ത്രി
April 11, 2020 2:11 pm

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ച് പ്രധാനമന്ത്രി

പ്രതിരോധത്തിൽ ഇന്ത്യ സൂപ്പറാണ് ! കോവിഡ് പഠന റിപ്പോർട്ട് പുറത്തുവിട്ടു
April 11, 2020 12:25 pm

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ്

മാഹി സ്വദേശിയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു; ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു
April 11, 2020 11:22 am

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നു

ലോക്ഡൗണ്‍ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പ്; കേന്ദ്ര ആരോഗ്യമന്ത്രി
April 10, 2020 5:30 pm

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. രോഗികളുടെ എണ്ണത്തിലുള്ള

കോവിഡ് 19; അവിവേകം കാട്ടിയാൽ കർശന നടപടിക്ക് സർക്കാർ നിർദ്ദേശം
April 10, 2020 4:19 pm

കൊറോണ വൈറസ് ബാധയേറ്റവരോടുള്ള സമൂഹത്തിന്റെ സമീപനം തന്നെ ഉടന്‍ മാറേണ്ടതുണ്ട്. ‘ഇന്ന് ഞാന്‍, നാളെ നീ’ എന്ന മുന്നറിയിപ്പ് കൊറോണയുടെ

ഡല്‍ഹിയിലെ നഴ്‌സുമാര്‍ക്ക് കേരള ഹൗസ് വിട്ടുനല്‍കണമെന്ന് ചെന്നിത്തല
April 10, 2020 4:00 pm

തിരുവനന്തപുരം: ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രിയോട് പിണറായി വിജയനോട്

Page 1605 of 3466 1 1,602 1,603 1,604 1,605 1,606 1,607 1,608 3,466