സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കനയ്യകുമാര്‍ പുറത്ത്

സിപിഐ സ്ഥാനര്‍ത്ഥിപട്ടികയില്‍ ജെഎന്‍യു ചെയര്‍മാനായിരുന്ന കനയ്യകുമാറിനെ ഉള്‍പ്പെടുത്തിയില്ല. കനയ്യ കുമാറിനെ മത്സരിപ്പിക്കണമെന്ന ബെഗുസരായ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം സിപിഐ തള്ളി. അതേസമയം കനയ്യകുമാറിന്റെ പേര് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇല്ലാത്തതില്‍ അസ്വാഭാവികത ഇല്ലെന്നാണ് സി.പി.ഐ കേന്ദ്രനേത്യത്വത്തിന്റെ നിലപാട്.

തൃത്താല മണ്ഡലം -പിടിച്ചെടുക്കാന്‍’ സ്വരാജിനെ ഇറക്കാന്‍ സി.പി.ഐ (എം)
October 6, 2020 6:51 pm

1991 മുതല്‍ നാല് തവണ തുടര്‍ച്ചയായി സി.പി.എം വിജയിച്ച മണ്ഡലമാണ് തൃത്താല. വി.ടി ബല്‍റാമിലൂടെ കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത ഈ മണ്ഡലം

ഐഫോണ്‍ വിവാദം; കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല
October 6, 2020 6:09 pm

തിരുവനന്തപുരം : ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വിട്ടയച്ചു
October 6, 2020 5:58 pm

ബെംഗലൂരു: മയക്കുമരുന്ന് കേസില്‍ ബെംഗലൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധികൃതര്‍ ബിനീഷ് കോടിയേരിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. മയക്കുമരുന്ന്

സീറ്റ് വിഭജനത്തില്‍ ജോസഫിനെയും ‘ഒതുക്കാന്‍’ കോണ്‍ഗ്രസ്സ് കരുനീക്കം
October 6, 2020 5:44 pm

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പി.ജെ ജോസഫിനും തലവേദനയാകും. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ സ്ഥാനമോഹികള്‍ വര്‍ദ്ധിക്കുന്നതാണ് ജോസഫിനിപ്പോള്‍ തലവേദനയാകുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ പ്രവേശിക്കാന്‍ അനുമതി
October 6, 2020 5:08 pm

ഹരിയാന: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ താര ‘പരീക്ഷണത്തിനും’കളമൊരുങ്ങുന്നു
October 6, 2020 4:34 pm

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങള്‍ക്കും ഇനി ഡിമാന്റ് ഏറും. പത്തനാപുരത്ത് നിന്നും കെ.ബി ഗണേഷ് കുമാര്‍ ഇത്തവണയും ഇടതുപക്ഷ

സെക്രട്ടേറിയറ്റിലെ തീപിടുത്തം; ബിജെപി പറഞ്ഞത് നൂറു ശതമാനം സത്യമെന്ന് കെ സുരേന്ദ്രന്‍
October 6, 2020 2:10 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സര്‍ക്കാര്‍ അറിഞ്ഞു തന്നെയെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട്

സനൂപ് കൊലപാതകം: പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്
October 6, 2020 11:40 am

കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‌റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യത

ഐഫോണ്‍ വിവാദം; കോടിയേരി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല
October 6, 2020 11:34 am

തിരുവനന്തപുരം: ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം

Page 1442 of 3466 1 1,439 1,440 1,441 1,442 1,443 1,444 1,445 3,466