ശിവശങ്കറിനും കോവിഡ് സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ട്; പരിഹാസവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തടസപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവശങ്കറിനെ ഒഴിവാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഹൃദയവും തലച്ചോറും ശിവശങ്കര്‍ ആണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പിതാവിനെ വേട്ടയാടിയവര്‍ തന്നെയും വേട്ടയാടുന്നു; ജോസ് കെ മാണി
October 19, 2020 11:51 am

കോട്ടയം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ ആരോപണം നിഷേധിച്ച് കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. ബാര്‍കോഴ

muraleedharan കേരളത്തില്‍ കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടായെന്ന് വി മുരളീധരന്‍
October 19, 2020 11:29 am

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊവിഡ് പരിശോധനകളിലും പ്രതിരോധ

മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുന്നുവെന്ന് ചെന്നിത്തല
October 19, 2020 11:03 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറും പരസ്പരം സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഴുവന്‍

ഡ്രൈവര്‍ക്ക് കോവിഡ്; ഉമ്മന്‍ ചാണ്ടി സ്വയം നിരീക്ഷണത്തില്‍
October 19, 2020 10:04 am

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ഇതോടെ

ബാര്‍കോഴ: ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തലയെന്ന കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്
October 18, 2020 4:44 pm

കോട്ടയം: മുന്‍ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

മലപ്പുറത്തെ കണക്കുകള്‍ ലീഗിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നത് !
October 18, 2020 3:28 pm

16 നിയമസഭ മണ്ഡലങ്ങളുള്ള മലപ്പുറത്ത് ഇത്തവണ നടക്കാന്‍ പോകുന്നത് തീ പാറുന്ന മത്സരമായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനെയും കോണ്‍ഗ്രസ്സിനെയും വിറപ്പിച്ചാണ്

ബേട്ടി ബച്ചാവോ മുദ്രാവാക്യം മുഴക്കിയവര്‍ കുറ്റവാളികളെ രക്ഷിക്കുന്നു; രാഹുല്‍ഗാന്ധി
October 18, 2020 2:01 pm

ഡല്‍ഹി: ബേട്ടി ബച്ചാവോ മുദ്രാവാക്യം മുഴക്കിയവര്‍ തന്നെ ഇപ്പോള്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

യുഡിഎഫ് ജില്ലാകമ്മിറ്റി പുന:സംഘടന: ജോസഫ് വിഭാഗത്തിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രം
October 18, 2020 1:51 pm

തിരുവനന്തപുരം: യുഡിഎഫ് ജില്ലാ കമ്മിറ്റി പുന:സംഘടനയില്‍ പി ജെ ജോസഫ് വിഭാഗത്തിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രം. ജോസഫ് പക്ഷത്തിന്റെ

Page 1427 of 3466 1 1,424 1,425 1,426 1,427 1,428 1,429 1,430 3,466