ലീഗ് സ്ഥാനാര്‍ത്ഥികളെ ഏഴിന് ശേഷം പ്രഖ്യാപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഏഴാം തിയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഫുമായിട്ടുള്ള സീറ്റ് വിഭജനത്തില്‍ തീര്‍ക്കാവുന്ന

ഇത്തവണ അധികാരത്തില്‍ വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
March 5, 2021 1:15 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിലുള്ള പിആര്‍ വര്‍ക്ക് ഈ സര്‍ക്കാരിനുണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍.

മൂവാറ്റുപുഴ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയേക്കും
March 5, 2021 1:00 pm

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനായി മൂവാറ്റുപുഴ സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയേക്കും. പകരം കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍

sreedharan ബിജെപി പ്രചാരണം തന്നെ മുന്‍നിര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍
March 5, 2021 11:23 am

കോഴിക്കോട്: ബിജെപിയില്‍ തന്റെ പേരില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് ഇ.ശ്രീധരന്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല. എന്നാല്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്

ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടില്ല; കെ സുരേന്ദ്രന്‍
March 5, 2021 10:04 am

പത്തനംതിട്ട: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രി

ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക: മമത ഇന്ന് പ്രഖ്യാപിക്കും
March 5, 2021 8:50 am

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഒറ്റഘട്ടമായി

ഇ.ശ്രീധരനെ ‘മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന്’ വി.മുരളീധരൻ
March 4, 2021 9:41 pm

തിരുവനന്തപുരം: മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ൻ ബി​.ജെ.​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന്

“തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദിക്ക് തമിഴ് ഭാഷയോട് പ്രത്യേക സ്നേഹം” – കമല്‍ ഹാസന്‍
March 4, 2021 9:17 pm

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് ഭാഷയോട് പെട്ടെന്ന് സ്നേഹമെന്നും അത് ജനങ്ങൾക്ക് മനസ്സിലാകുമെന്നും മക്കൾ നീതി

‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആക്രമിക്കാന്‍ വന്നാല്‍ ശക്തമായി നേരിടും’ – മുഖ്യമന്ത്രി
March 4, 2021 7:44 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫെബ്രുവരി 28ന് നിര്‍മല സീതാരാമന്‍ കിഫ്ബിക്കെതിരായി അടിസ്ഥാന

കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് മുഖ്യമന്ത്രി
March 4, 2021 7:26 pm

തിരുവനന്തപുരം: കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉൾപ്പെടെ കൊവാക്സിൻ ഫലപ്രദമാണ്. കൊവാക്സിനുമായി

Page 1269 of 3466 1 1,266 1,267 1,268 1,269 1,270 1,271 1,272 3,466