ചരിത്രം തിരുത്തിയ ജനവിധി, ആഘോഷിക്കാനുള്ള സമയമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിധി സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, ഇത് ആഘോഷിക്കേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനൊരുങ്ങിയ പലരും അതില്‍

തൃപ്പൂണിത്തുറയില്‍ കെ ബാബു വിജയിച്ചു
May 2, 2021 5:25 pm

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെയാണ് കെ

ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി
May 2, 2021 5:20 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനവിധിയെ കോണ്‍ഗ്രസ് മാനിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

തവനൂരില്‍ കെ.ടി ജലീല്‍ വിജയിച്ചു
May 2, 2021 5:09 pm

മലപ്പുറം: തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലായിരുന്നു ജലീലിന്റെ പ്രധാന

പാലായുടെ മാണിക്യം കാപ്പന്‍ തന്നെ; ജോസ്. കെ മാണിക്ക് മന്ത്രിസ്ഥാനവും കിട്ടാക്കനി
May 2, 2021 4:55 pm

കോട്ടയം: 52 വര്‍ഷം സ്വന്തം പിതാവ് കെ.എം മാണി കരളായി കണ്ട പാലാ സീറ്റ് പിടിക്കാന്‍ രണ്ടിലയുമായി ഇറങ്ങിയിട്ടും ഇടതുതരംഗം

മമത ബാനര്‍ജിയെ അഭിനന്ദനമറിയിച്ച് അരവിന്ദ് കെജ്‌രിവാളും ശരത് പവാറും
May 2, 2021 4:49 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മിന്നുന്ന വിജയം നേടിയ മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും അഭിനന്ദിച്ച് ശരത് പവാറും അരവിന്ദ് കെജ്‌രിവാളും. ‘തകര്‍പ്പന്‍

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു
May 2, 2021 4:35 pm

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. 20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത്

ഈ പരാജയം പ്രതീക്ഷിച്ചില്ല, ജനവിധി അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല
May 2, 2021 4:25 pm

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു.

ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസിന് വിജയം
May 2, 2021 4:15 pm

കോഴിക്കോട്: ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എ. മുഹമ്മദ് റിയാസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം നിയാസിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ

ഒറ്റക്ക് പട നയിച്ച് ബി.ജെ.പിയെ തടഞ്ഞ് മമത !
May 2, 2021 4:10 pm

മോഡി- അമിത്ഷാ കൂട്ടുകെട്ടിനെ വംഗനാട്ടില്‍ തനിച്ച് തടഞ്ഞുനിര്‍ത്തി ബംഗാളിൽ മമതയുടെ മാജിക്ക്. ബംഗാള്‍ പിടിച്ചെടുക്കുമെന്ന പ്രധാനമന്ത്രി- നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും

Page 1152 of 3466 1 1,149 1,150 1,151 1,152 1,153 1,154 1,155 3,466