രമേശ് ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറിയാകും

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ചെന്നിത്തലയ്ക്ക് പഞ്ചാബിന്റെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല.

ക്യൂബയെ തകർക്കാൻ അമേരിക്ക ? ആഭ്യന്തര കലാപത്തിനും പ്രേരണ
July 15, 2021 9:56 pm

അമേരിക്ക 638 വധശ്രമങ്ങള്‍ നടത്തിയിട്ടും അതിനെ അതിജീവിച്ച് വിപ്ലവ ക്യൂബയെ മുന്നോട്ട് നയിച്ച നായകനാണ് ഫിഡല്‍ കാസ്‌ട്രോ. കാസ്‌ട്രോയുടെയും ചെഗുവേരയുടെയും

ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാകുന്നു, ലക്ഷ്യം രാഷ്ട്രീയ ലാഭം ; കുഞ്ഞാലിക്കുട്ടി
July 15, 2021 7:47 pm

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്ത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍

നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്തത് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തു; രാഹുല്‍ ഗാന്ധി
July 15, 2021 2:45 pm

ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന്‍ ക്ഷാമം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

നിയമസഭാ കയ്യാങ്കളിക്കേസ്; സര്‍ക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍
July 15, 2021 1:15 pm

കോഴിക്കോട്: നിയമസഭാ കയ്യാങ്കളി കേസ് സംസ്ഥാന സര്‍ക്കാരിന് മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ജോസ് കെ മാണി മുന്നണിയില്‍ വന്നപ്പോള്‍ അഴിമതിക്കാരന്‍ പുണ്യാളനായി; പ്രതിപക്ഷ നേതാവ്
July 15, 2021 12:15 pm

കൊച്ചി: ജോസ് കെ മാണി എല്‍ ഡി എഫിനൊപ്പം വന്നതുകൊണ്ടുമാത്രമാണ് അഴിമതിക്കാരനെന്ന് വിളിച്ചയാളെ പുണ്യാളനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് വി.ഡി സതീശന്‍
July 15, 2021 10:58 am

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദഗ്ധരുടെ അഭിപ്രായം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.

mamata നന്ദിഗ്രാമിലെ മമതയുടെ പരാജയം; ഇവിഎമ്മുകള്‍ സൂക്ഷിച്ചുവെയ്ക്കണമെന്ന് കോടതി
July 14, 2021 5:55 pm

കൊല്‍ക്കത്ത: നന്ദിഗ്രാം മണ്ഡലത്തില്‍ വോട്ടെടുപ്പിന് ഉപയോഗിച്ച ഇ.വി.എം മെഷീനുകള്‍ സൂക്ഷിച്ചുവെയ്ക്കണമെന്ന് കല്‍ക്കട്ട കോടതി. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി

കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം വിചിത്രമെന്ന് കെ സുരേന്ദ്രന്‍
July 14, 2021 1:15 pm

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പൊലീസ് ക്ലബില്‍

Page 1068 of 3466 1 1,065 1,066 1,067 1,068 1,069 1,070 1,071 3,466