രാജ്യം കടന്ന് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; യശ്വന്ത് സിന്‍ഹ

അഹമ്മദാബാദ്: കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടന്നുപോകുന്നതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. കേന്ദ്രസര്‍ക്കാര്‍ പാപ്പരാകുന്ന അവസ്ഥയുടെ വക്കിലാണെന്നം അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ

ഡല്‍ഹി തിരഞ്ഞെടുപ്പ്; 54 സീറ്റുകളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
January 18, 2020 10:20 pm

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുളള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി

ആം ആദ്മിയില്‍ പൊട്ടിത്തെറി; സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എ രാജിവെച്ചു
January 18, 2020 9:45 pm

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ ആദര്‍ശ് ശാസ്ത്രി രാജിവെച്ചു. രാജിവെച്ച

കര്‍ണാടകയില്‍ വന്‍ പ്രതിഷേധം; അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധക്കാര്‍
January 18, 2020 9:13 pm

ബെഗലൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി, ഗോ ബാക്ക്

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് കോണ്‍ഗ്രസ്; വിമര്‍ശനവുമായി അമിത് ഷാ
January 18, 2020 8:17 pm

ബംഗളൂരു: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മതത്തിന്റെ പേരു പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണെന്ന് അമിത് ഷാ

പൗരത്വ നിയമഭേദഗതി; രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് അമിത് ഷാ
January 18, 2020 8:07 pm

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

സവര്‍ക്കറിന് ഭാരതരത്‌നം; എതിര്‍ക്കുന്നവരെ ആന്തമാന്‍ ജയിലില്‍ അയയ്ക്കണം: സഞ്ജയ് റൗത്ത്
January 18, 2020 8:00 pm

വീര്‍ സവര്‍ക്കറിന് ഭാരതരത്‌നം നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് അദ്ദേഹത്തെ പാര്‍പ്പിച്ച അതേ ജയിലില്‍ താമസം അനുവദിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്.

ആര്‍എസ്എസിന് രാഷ്ട്രീയവുമായി ബന്ധമില്ല: മോഹന്‍ ഭാഗവത്
January 18, 2020 7:56 pm

മൊറാദാബാദ്: ആര്‍എസ്എസിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് തലവന്‍ മോഹന്‍ ഭാഗവത്. രാജ്യത്തെ സാംസ്‌കാരികമായും ധാര്‍മികമായും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന

പൗരത്വ നിയമം; വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി
January 18, 2020 7:30 pm

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. പൗരത്വനിയമഭേദഗതിക്കെതിരെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങിയത്.

പി ശ്രീരാമകൃഷ്ണന് ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്‌കാരം
January 18, 2020 7:27 pm

ന്യൂഡല്‍ഹി: രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഭാരതീയ ഛാത്ര

Page 1 of 17451 2 3 4 1,745