ഉദ്ഘാടന ചടങ്ങിനിടെ എൻസിപി നേതാവ് സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു

പുണെ: എൻസിപി എംപി സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു. പുനെയിൽ ചടങ്ങിൽ പങ്കെടുക്കവെയാണ് എംപിയുടെ സാരിയ്ക്ക് തീപിടിച്ചത്. താൻ സുരക്ഷിതയാണെന്നും ഭയപ്പെടാനില്ലെന്നും സുലെ ട്വീറ്റ് ചെയ്തു. ഹിൻജാവാഡിയിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയിലിയിരുന്നു സംഭവം.

ത്രിപുര: പ്രത്യുദിന്റെ തിപ്ര മോത പാര്‍ട്ടിയെ ഒപ്പം നിർത്താൻ സിപിഎം-കോൺഗ്രസ് സഖ്യം; പ്രചാരണം തുടങ്ങി ബിജെപി
January 16, 2023 7:29 am

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വിശാല സഖ്യത്തിന് പ്രതിപക്ഷ ശ്രമം. തിപ്ര മോത പാര്‍ട്ടിയേയും സഖ്യത്തിനുള്ളിൽ കൊണ്ടുവരാനുള്ള ചർച്ച

2024ലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദി തന്നെ വരുമെന്ന് അമിത് ഷാ
January 15, 2023 9:12 pm

ദില്ലി: രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ

ഉത്തർപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ വിശാല സഖ്യത്തിനില്ലെന്ന് മായാവതി
January 15, 2023 6:25 pm

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു വർഷം മാത്രമുള്ളപ്പോൾ ഉത്തർപ്രദേശിൽ മായാവതിയുടെ നിർണായക പ്രഖ്യാപനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇനി

‘കരസേന ദിനം’; ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി
January 15, 2023 5:25 pm

ദില്ലി : രാജ്യസുരക്ഷയില്‍ ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും

ഗഡ്കരിക്ക് വധഭീഷണി ഫോൺ കോൾ വന്നത് കർണാടക ജയിലിൽനിന്ന്
January 15, 2023 5:20 pm

ബെം​ഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി ഫോൺ കോൾ വന്നത് കർണാടക ജയിലിൽനിന്ന്. ഗഡ്കരിയുടെ നാഗ്പൂരിലെ

പതിനാറ് കാരിയെ പ്രണയ​ഗാനം പാടി പിറകെ നടന്ന് ശല്യപ്പെടുത്തി, 43കാരന് ജ‌യിൽ ശിക്ഷ
January 15, 2023 11:01 am

മുംബൈ: പതിനാറ് വയസ്സുള്ള അയൽക്കാരിയായ പെൺകുട്ടിയെ നോക്കി പ്രണയ​ഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ശിക്ഷ. “ചെഹ്‌റ തേരാ

ആന്‍ഡ്രോയിഡ് ഫോണുകൾക്ക് ഇന്ത്യയിൽ വില കൂടിയേക്കും; മുന്നറിയിപ്പുമായി ഗൂഗിള്‍
January 15, 2023 10:50 am

ദില്ലി: രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്.

ബജറ്റ് 2023; രാജ്യം നികുതി ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ
January 15, 2023 10:45 am

ദില്ലി: 2023-ലെ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മാന്ദ്യം ആഗോള വളർച്ചയെ പിടിമുറുക്കുന്ന

കർണാടക സർക്കാർ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18 ആക്കും
January 15, 2023 9:18 am

ബെംഗലുരു: കർണാടകയിൽ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം.

Page 677 of 5489 1 674 675 676 677 678 679 680 5,489