മദ്യനയ കേസ് ; മനീഷ് സിസോദിയക്ക് ജാമ്യമില്ല, സിബിഐയുടെ വാദം അംഗീകരിച്ച് കോടതി

ദില്ലി : മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്.

അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ ഹോഷിയാർപൂറിൽ; കർശന വാഹന പരിശോധന
March 31, 2023 9:20 pm

ദില്ലി : ഖലിസ്ഥാൻവാദി നേതാവ് അമൃത്പാല്‍ സിങിനായി ഹോഷിയാർപൂർ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ശക്തമാക്കി പഞ്ചാബ് പൊലീസ്. ഇന്നോവ കാർ ഉപേക്ഷിച്ച

മോദിയുടെ ബിരുദ വിവരങ്ങൾ കെജ്‌രിവാളിന് നല്‍കുന്നത് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി
March 31, 2023 5:48 pm

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.

യുപിയിൽ കോൺട്രാക്ടർക്ക് മുന്നിൽ മോശം റോഡ് ചവിട്ടിപ്പൊളിച്ച് എംഎൽഎ – വീഡിയോ വൈറൽ
March 31, 2023 5:08 pm

ലഖ്നൗ: എംഎൽഎ തന്റെ മണ്ഡലത്തിലെ റോഡിന്റെ ​ഗുണനിലവാരം പരിശോധിക്കുന്ന വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ ​ഗാസിപൂർ മണ്ഡലത്തിലെ എംഎൽഎ ബേദിറാമാണ് കരാറുകാരന്റെ

‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ​ഗുജറാത്തിൽ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ
March 31, 2023 2:40 pm

അഹമ്മദാബാദ്: ഗുജറാത്തിൽ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ. അഹമ്മദാബാദിൽ വിവിധയിടങ്ങളിൽ ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റൊറൊട്ടിച്ചവരെയാണ് അറസ്റ്റു

വിദേശ ഇടപെടൽ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുൽ വിഷയത്തിൽ കപിൽ സിബൽ
March 31, 2023 2:00 pm

ദില്ലി: രാഹുൽ ​ഗാന്ധി വിഷയത്തിൽ വിദേശ ഇടപെടൽ ആവശ്യമില്ലെന്ന് മുൻ കോൺ​ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. രാഹുൽ

കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു
March 31, 2023 12:20 pm

കാൺപൂർ: കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 600 കടകൾ കത്തിനശിച്ചു. എട്ട് മണിക്കൂർ കഴിഞ്ഞിട്ടും

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; വിദേശരാജ്യങ്ങളുടെ ഇടപെടലിൽ അതൃപ്തി
March 31, 2023 10:40 am

ഡൽഹി: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലിൽ കടുത്ത അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒരു

ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി
March 31, 2023 9:00 am

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ സംഭവത്തിൽ മരണസംഖ്യ 35 ആയി. 18ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത്

Page 593 of 5489 1 590 591 592 593 594 595 596 5,489