മൂന്നുവട്ടം ഗര്‍ഭഛിദ്രത്തിന് വിധേയായ വിദ്യാര്‍ഥിനി മരിച്ചു; പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍
വിജയവാഡ: ആന്ധ്രാപ്രദേശില്‍ മൂന്നുവട്ടം ഗര്‍ഭഛിദ്രത്തിന് വിധേയായ വിദ്യാര്‍ഥിനി മരിച്ചു. വിജയവാഡയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഇംഗ്ലീഷ് അദ്യാപകനേയും പോലീസ് അറസ്റ്റ് ചെയ്തു.