രാഹുല്‍ ഗാന്ധി അടുത്ത മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും: ജയറാം രമേശ്
ഹൈദരാബാദ്: അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പായി രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പാര്‍ട്ടി പ്രസിഡന്റായാല്‍ പ്രായാധിക്യം വന്ന നേതാക്കളെ ഒഴിവാക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ 60