ദുരൂഹ സാഹചര്യത്തില്‍ യുപിലെ റോഡരികില്‍ ഐഎഎസ് ഓഫീസറുടെ മൃതദേഹം

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഓഫീസര്‍ അനുരാഗ് തിവാരിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് ഐഎഎസ് ഓഫീസറുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി അനുരാഗ് ഇവിടെയുള്ള

കശ്മീരില്‍ ആയുധ ശേഖരവുമായി ഭീകരര്‍ ; സൈന്യത്തിന്റെ തിരച്ചില്‍ തുടരുന്നു
May 17, 2017 12:12 pm

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച തിരച്ചില്‍ സൈന്യം ഇപ്പോഴും

വംശീയ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍
May 17, 2017 10:29 am

ന്യൂഡല്‍ഹി: ഇന്ത്യയിലെ വംശീയ അതിക്രമങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നുവെന്ന് അസോസിയേഷന്‍ ഓഫ് ആഫ്രിക്കന്‍ സ്റ്റുഡന്റ്‌സ് ഇന്‍ ഇന്ത്യ. കഴിഞ്ഞ ദിവസം

train പൊള്ളാച്ചിയില്‍ തിരുനെല്‍വേലി-ദാദര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പാളം തെറ്റി
May 17, 2017 6:42 am

പൊള്ളാച്ചി: പൊള്ളാച്ചിയില്‍ ട്രെയിന്‍ പാളംതെറ്റി. തിരുനെല്‍വേലിയില്‍നിന്ന് പൂനെക്കുള്ള പ്രത്യേകതീവണ്ടിയാണ് പാളംതെറ്റിയത്. എന്‍ജിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്‌മെന്റുകളുമാണ് ചൊവ്വാഴ്ച രാത്രി 9.50ഓടെ

പടവെട്ടാനൊരുങ്ങി ഇന്ത്യ ; സൈന്യത്തിന്റെ ശക്തി തെളിയിച്ച് വമ്പന്‍ അഭ്യാസ പ്രകടനം
May 16, 2017 11:19 pm

ജയ്പുര്‍: പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിപ്രകടനം. പാക് അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലാണ് കാല്‍ലക്ഷത്തോളം സൈനീകര്‍ അണിനിരന്ന

jail അ​തീ​വ സു​ര​ക്ഷ​യി​ലു​ള്ള ജോ​ധ്പു​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഫോ​ണും ഹാ​ഷി​ഷും പി​ടി​കൂ​ടി
May 16, 2017 11:07 pm

ജോ​ധ്പു​ർ: അ​തീ​വ സു​ര​ക്ഷ​യി​ലു​ള്ള ജോ​ധ്പു​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി. 21

arun jaitley നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ മണി’ വെബ്‌സൈറ്റ്
May 16, 2017 8:18 pm

ന്യൂഡല്‍ഹി: നികുതിദായകരെ സഹായിക്കാനും നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവരുടെ പട്ടിക തുക സഹിതം പ്രസിദ്ധീകരിക്കാനും പുതിയ വെബ്സൈറ്റ് ആരംഭിച്ച് കേന്ദ്ര

ത​മി​ഴ്നാ​ട്ടി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ എ​സ്മ പ്ര​യോ​ഗി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്
May 16, 2017 7:31 pm

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ എ​സ്മ പ്ര​യോ​ഗി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്. സ​മ​രം ചെ​യ്യു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ സ​മ​രം

നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ മോദി, പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ് കൂടിക്കാഴ്ച
May 16, 2017 5:21 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പലസ്തീന്‍ പ്രതിനിധികളുടെ യോഗത്തിനു മുന്നോടിയായാണ് ഇരു

lalu-prasad-yadav 1000 കോടിയുടെ ഭൂമി ഇടപാടും നികുതി വെട്ടിപ്പും ; ലാലുവിന്റെ വസതിയില്‍ റെയ്ഡ്
May 16, 2017 1:21 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനു പങ്കുള്ള ബിനാമി ഭൂമി ഇടപാടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന.

Page 4773 of 5489 1 4,770 4,771 4,772 4,773 4,774 4,775 4,776 5,489