ഹിമാചല്‍പ്രദേശിലെ ചംബ ജില്ലയില്‍ നേരിയ ഭൂചലനങ്ങള്‍

earthquake

ഷിംല: ഹിമാചല്‍പ്രദേശിലെ ചംബ ജില്ലയില്‍ നേരിയ ഭൂചലനങ്ങളുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്. ആദ്യത്തേത് പുലര്‍ച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍

സ​ർ​ക്കാ​ർ വാ​ക്കു​പാ​ലി​ച്ചി​ല്ല; വ​ര​ൾ​ച്ചാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ത​മി​ഴ്നാ​ട് ക​ർ​ഷ​ക​ർ വീ​ണ്ടും സമരത്തിലേക്ക്‌
May 19, 2017 7:00 am

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ന്. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ന​ൽ​കി​യ ന​ട​പ​ടി​ക​ൾ ഒ​ന്നും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ടി​യാ​ണ് വ​ര​ൾ​ച്ചാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ

കശ്മീരില്‍ സിപിഎം എംഎൽഎയുടെ വീടിനു നേരെ ഭീകരാക്രമണം
May 19, 2017 6:08 am

ശ്രീ​​ന​​ഗ​​ർ: കശ്മീരില്‍ സി​​പി​​എം എം​​എ​​ൽ​​എ മു​​ഹ​​മ്മ​​ദ് യൂ​​സ​​ഫ് ത​​രി​​ഗാ​​മി​​യു​​ടെ കു​​ൽ​​ഗം ജി​​ല്ല​​യി​​ലെ ത​​ര​​ഗാം ഗ്രാ​​മ​​ത്തി​​ലെ വ​​സ​​തി​​യി​​ലേ​​ക്ക് ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.

പോ​ർ​ച്ചു​ഗീ​സ് കാ​ല​ത്തെ ന​ട​പ്പാ​ലം ത​ക​ർ​ന്ന് 30 പേരെ കാണാതായി, ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
May 18, 2017 10:27 pm

പ​നാ​ജി: ഗോ​വ​യി​ൽ ന​ട​പ്പാ​ലം ത​ക​ർ​ന്ന് അ​മ്പ​തി​ലേ​റെ പേ​ർ പു​ഴ​യി​ൽ വീ​ണു. ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

‘എനിക്കു വേണ്ടി സ്മാരകം നിര്‍മിക്കരുത്, വൃക്ഷത്തൈ നട്ട് പ്രകടിപ്പിക്കണം’, വില്‍പത്രത്തില്‍ ദവെ
May 18, 2017 9:48 pm

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ പരിസ്ഥിതി സ്‌നേഹം മരണത്തിലും അവസാനിക്കുന്നില്ല. അതു തെളിയിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ വില്‍പത്രം. ‘മരണശേഷം എനിക്കു

ജിഎസ്ടി കൗണ്‍സില്‍ 1205 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു
May 18, 2017 8:46 pm

ശ്രീനഗര്‍: ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ 1205 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു. ആറ് ഉത്പന്നങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ധനമന്ത്രി

വി​വാ​ദ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ ക​ട​ൽ​ത്തീ​ര ഫാം ​ഹൗ​സ് ക​ണ്ടു​കെ​ട്ടി
May 18, 2017 8:00 pm

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ ക​ട​ൽ​ത്തീ​ര ഫാം ​ഹൗ​സ് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡ‍​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. 100 കോ​ടി രൂ​പ

കശ്മീരില്‍ പോ​ലീ​സ് സ്റ്റേ​ഷ​നു നേരെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
May 18, 2017 7:51 pm

കശ്മീ​ർ: കശ്മീരില്‍ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്കു​ണ്ടാ​യ തീ​വ്ര​വാ​ദി​ക​ളു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. സ​ഫ​ക​ദ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്കാ​ണ്

പാക്കിസ്ഥാന് കനത്ത തിരിച്ചടി ; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്‌റ്റേ
May 18, 2017 6:22 pm

ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി

ഇന്ത്യയിൽ ജിഹാദ് ഒരു ‘ സ്വപ്നം ‘ മാത്രം . . തുറന്ന് പറഞ്ഞ് മലയാളി ഐ എസ് തീവ്രവാദി
May 18, 2017 6:21 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ‘ജിഹാദ്’ സ്വപ്നം മാത്രമാണെന്ന് മലയാളി ഐഎസ് തീവ്രവാദി. ജിഹാദിന് പകരം ഖിലാഫത്ത് ശക്തിപ്പെടുത്താന്‍ അഫ്ഗാനിസ്ഥാനിലേക്കു പോകാന്‍ അനുയായികളെ

Page 4770 of 5489 1 4,767 4,768 4,769 4,770 4,771 4,772 4,773 5,489