‘അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല’, ജ​സ്റ്റീ​സ് ക​ർ​ണ​ന്റെ ഹ​ർ​ജി വീ​ണ്ടും സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ശി​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ക​ർ​ണ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കാ​തെ ത​ള്ളി. ഹ​ർ​ജി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് ക​ർ​ണ​ന്റെ അ​ഭി​ഭാ​ഷ​ക​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ക​ർ​ണ​ന്റെ

നാരി സുരക്ഷ ബല്‍ ; ആന്റി റോമിയോ സ്‌ക്വാഡിന്റെ ‘ചീത്ത’പ്പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
May 19, 2017 3:58 pm

ലഖ്‌നൗ: സ്ത്രീ സുരക്ഷയ്ക്കായി രംഗത്തിറക്കി വിവാദത്തില്‍ ചെന്നു ചാടിയ ആന്റി റോമിയോ സ്‌ക്വാഡിന് ‘നാരി സുരക്ഷ ബല്‍’ എന്ന് പേരുമാറ്റി

കല്‍ക്കരി അഴിമതി കേസ്:വകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്ത കുറ്റക്കാരനാണെന്ന്‌ സിബിഐ കോടതി
May 19, 2017 2:54 pm

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്ത ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി

കുല്‍ഭൂഷണ്‍ ജാദവ് കേസ് ; പുതിയ അഭിഭാഷക സംഘവുമായി പാക്കിസ്ഥാന്‍
May 19, 2017 2:14 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് മറികടക്കാന്‍

വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെ ചോദ്യംചെയ്ത സ്ത്രീകള്‍ക്ക് സംഭവിച്ചത് ?വീഡിയോ
May 19, 2017 2:13 pm

റെവാരി (ഹരിയാന): ഹരിയാനയിലെ ഗ്രാമത്തില്‍ പൊതുനിരത്തില്‍ വച്ച് ഗ്രാമത്തലവന്‍ രണ്ട് സ്ത്രീകളെ മര്‍ദ്ദിച്ചു. പരസ്യമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

ശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി മീണ ; അന്തംവിട്ട് ഡോക്ടര്‍മാര്‍
May 19, 2017 12:49 pm

ജയ്പുര്‍: ശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി രാജസ്ഥാനിലെ റയില്‍വെ ജീവനക്കാരന്‍ ബദ്രിലാല്‍ മീണ (55). കോട്ട റയില്‍വെ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ മീണയുടെ

rajanikanth രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണം ; രജനിയുടെ രാഷ്ട്രീയപ്രവേശം ദുരന്തമോ ?
May 19, 2017 12:15 pm

കോടമ്പാക്കം: ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്ന് സൂപ്പര്‍ താരം രജനീകാന്ത്. കോടമ്പാക്കത്ത് ആരാധകരുമായി നാലുദിവസമായി തുടരുന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ

സിബിഐ അന്വേഷണത്തിനു പിന്നാലെ കാര്‍ത്തി ചിദംബരം വിദേശത്തേക്ക്
May 19, 2017 10:51 am

ന്യൂഡല്‍ഹി: വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടക്കുന്നതിനിടെ കാര്‍ത്തി ചിദംബരം ലണ്ടനിലേയ്ക്കു പോയതായി റിപ്പോര്‍ട്ട്. അതേസമയം, കാര്‍ത്തി ചിദംബരം മുന്‍കൂട്ടി

rape കൊന്നുകളയുമെന്ന് ഭീഷണി, രണ്ടാനച്ഛന്റെ പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍
May 19, 2017 10:50 am

ന്യൂഡല്‍ഹി: കൊന്നുകളയുമെന്ന ഭീഷണിയില്‍ വഴങ്ങി രണ്ടാനച്ഛന്റെ ക്രൂര പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍. ദക്ഷിണ

Rahul Gandhi രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിന് ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്യും
May 19, 2017 10:21 am

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിന് ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്ത് സംസാരിക്കും. സംഘറെഡ്ഡിയില്‍ നടക്കുന്ന

Page 4769 of 5489 1 4,766 4,767 4,768 4,769 4,770 4,771 4,772 5,489