ബസിന്‌ മുകളില്‍ വൈദ്യുതി ലൈന്‍ വീണു 4 പേര്‍ മരിച്ചു ; 15 പേര്‍ക്ക് പരിക്ക്

ACCIDENT

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് നാലു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. ബാന്ദയിലെ ബസ്പുര ഭാത റോഡിലൂടെ പോവുകയായിരുന്ന ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്

ആര്‍എസ്എസ് ഇല്ലെങ്കില്‍ ബംഗാള്‍,പഞ്ചാബ്,കാശ്മീര്‍ പാക്കിസ്താന്റെ സ്വന്തമായേനെ;യോഗി
May 20, 2017 12:20 pm

ലക്‌നൗ : ഇന്ത്യയില്‍ ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ

അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണ് കുല്‍ഭൂഷണെന്ന് പര്‍വേസ് മുഷറഫ്
May 20, 2017 11:44 am

ന്യൂഡല്‍ഹി : അന്താരാഷ്ട്ര കോടതി വധശിക്ഷ തടഞ്ഞ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ്

ഐ.ആര്‍.എഫ് സ്ഥാപകന്‍ സാക്കീര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്
May 20, 2017 11:16 am

ന്യൂഡല്‍ഹി: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാക്കീര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്. ദ മിഡില്‍ ഈസ്റ്റ്

കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന്‍ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ
May 20, 2017 11:15 am

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയ ശേഷവും മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചോ

suicide ഭാര്യയെ സാക്ഷിയാക്കി വിഷാദത്തിന് അടിമയായ യുവാവിന്റെ ആത്മഹത്യ
May 20, 2017 10:13 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഖാസിയാബാദില്‍ ഭാര്യയെ കെട്ടിയിട്ട ശേഷം 24കാരനായ യുവാവ് തൂങ്ങിമരിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രണയിച്ച് വിവാഹം ചെയ്ത

മണിപ്പൂരിൽ സ്ഫോടനം; നാലു പോലീസ് കമാൻഡോകൾക്കു പ​​രി​​ക്കേ​​റ്റു
May 20, 2017 6:16 am

ഇം​​ഫാ​​ൽ: മ​​ണി​​പ്പൂരി​​ലെ ചാ​​ന്ദേ​​ൽ ജി​​ല്ല​​യി​​ലുണ്ടായ സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​ലു പോ​​ലീ​​സ് ക​​മാ​​ൻ​​ഡോ​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ര​​ണ്ടു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. വെള്ളിയാഴ്ച ഉ​​ച്ച​​യ്ക്ക്

റി​ഷി​കേ​ശ്-​ബ​ദ്രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ; 13,500 തീ​ർ​ഥാ​ട​ക​ർ പ്രദേശത്ത് കു​ടു​ങ്ങി
May 19, 2017 10:19 pm

ഗോ​പേ​ശ്വ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റി​ഷി​കേ​ശ്-​ബ​ദ്രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ച​മോ​ലി ജി​ല്ല​യി​ലെ വി​ഷ്ണു​പ്ര​യാ​ഗി​നു സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ച്ചി​​ലിനെ തു​ട​ർ​ന്ന്

പാക്‌ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നു അരുണ്‍ ജയ്റ്റ് ലി
May 19, 2017 8:14 pm

ശ്രീ​ന​ഗ​ർ: അതിര്‍ത്തിയില്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രി അരുണ്‍

ലഷ്‌കര്‍ തലവനില്‍ നിന്ന് ഫണ്ട്‌: ഹു​റി​യ​ത് നേ​താ​ക്ക​ളെ ചോ​ദ്യം ചെയ്യാന്‍ എ​ൻ​ഐ​എ കാ​ഷ്മീ​രി​ല്‍
May 19, 2017 7:47 pm

ന്യൂ​ഡ​ൽ​ഹി: ല​ഷ്ക​ർ ഇ ​ത്വ​യ്ബ ത​ല​വ​ൻ ഹാ​ഫി​സ് സ​യി​ദി​ൽ ​നി​ന്നു ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് ഹു​റി​യ​ത് നേ​താ​ക്ക​ളെ ചോ​ദ്യം

Page 4768 of 5489 1 4,765 4,766 4,767 4,768 4,769 4,770 4,771 5,489