ഉത്തർപ്രദേശിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; ആളപായമില്ല

ലക്നൌ: ഉത്തർപ്രദേശിൽ ലോക്മാന്യ തിലക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ഉത്തർപ്രദേശിലെ ഉന്നാവോയിൽവച്ച് നാലു ബോഗികളാണ് പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

രാഷ്ട്രീയ അനിശ്ചിതത്തിനൊടുവില്‍ രജനീകാന്ത് ബിജെപിയിലേക്കോ ? മോദിയുമായി ഉടന്‍ കൂടിക്കാഴ്ച
May 21, 2017 11:21 am

ചെന്നൈ: രാഷ്ട്രീയപ്രവേശനം വൈകില്ലെന്ന് ആരാധകര്‍ക്ക് മറുപടി നല്‍കിയ നടന്‍ രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. അടുത്ത ആഴ്ച

ഇന്ത്യ-ചൈന അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്രമ​​​​​ന്ത്രി
May 21, 2017 7:54 am

ഗാം​​​​​ഗ്ടോ​​​​​ക്: ഇന്ത്യ-ചൈന അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ൽ അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത വേ​​​​​ണം. ജ​​​​​മ്മു

കൊൽക്കത്തയിൽ ട്രെഡ്മില്ലിൽ നിന്നു വീണ് സോഫ്റ്റ്‌വേർ എൻജിനീയർ മരിച്ചു
May 21, 2017 7:28 am

കൊൽക്കത്ത: കൊൽക്കത്തയിൽ ട്രെഡ്മില്ലിൽ നിന്നു വീണ് സോഫ്റ്റ്‌വേർ എൻജിനീയർ മരിച്ചു. ബംഗളൂരു സ്വദേശി എം. അമർ (24) ആണ് മരിച്ച്.

മഹാരാഷ്ട്രയിൽ ഒരു കോടിയുടെ അസാധുനോട്ടുകൾ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
May 21, 2017 7:19 am

താനെ: മഹാരാഷ്ട്രയിലെ താനെയിൽ നിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ശനിയാഴ്ച രാത്രി പോലീസ്

മഹാരാഷ്ട്രയിൽ നിന്നു പോലീസ് സ്ഫോടക വസ്തുകളുടെ വന്‍ ശേഖരം പിടികൂടി
May 21, 2017 7:10 am

താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽ നിന്നു പോലീസ് സ്ഫോടക വസ്തുകൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുകൾ

പാക്ക്,ചൈന അതിര്‍ത്തികളില്‍ ഇന്ത്യയ്ക്കായി 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ !
May 20, 2017 11:22 pm

ന്യൂഡല്‍ഹി ; പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ തങ്ങള്‍ക്കും വേണമെന്ന് കരസേന.

kashmir കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു
May 20, 2017 10:35 pm

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍

സൈനിക നീക്കത്തിന് തയ്യാറായിരിക്കാന്‍ വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം
May 20, 2017 5:55 pm

ന്യൂഡല്‍ഹി: ഏതു നിമിഷവും സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന് വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്ക് മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദ്ദേശം. വ്യോമസേനയിലെ

കുല്‍ഭൂഷണ്‍ യാദവ് കേസ് : ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് തെറ്റെന്ന് കട്ജു
May 20, 2017 3:44 pm

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് ഗുരുതരമായ തെറ്റാണെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. കുല്‍ഭൂഷണിന്റെ

Page 4767 of 5489 1 4,764 4,765 4,766 4,767 4,768 4,769 4,770 5,489