അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടിയിടണം ;പരേഷ് റാവലിന്റെ ട്വീറ്റ് വിവാദത്തില്‍

ന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടിയിടണമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍ വിവാദത്തില്‍. കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിയിട്ടതിനെ ഓര്‍മിപ്പിച്ചുകൊണ്ട് ‘കശ്മീരിലെ

gold ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്ത് ശൃംഖലയുടെ തലവന്‍ റവന്യൂ ഇന്റലിജന്‍സ് പിടിയില്‍
May 22, 2017 12:12 pm

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തുന്ന റാക്കറ്റിന്റെ തലവന്‍ ഹര്‍നേക് സിംഗിനെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. 600

crime ജാര്‍ഖണ്ഡില്‍ ഏഴുപേരെ തല്ലിക്കൊന്ന കേസില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
May 22, 2017 11:58 am

റാഞ്ചി: രണ്ടു സംഭവങ്ങളിലായി ഏഴുപേരെ ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം തല്ലിക്കൊന്ന കേസില്‍ മൂന്നു ദിവസത്തിനുള്ളില്‍ 19 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളെ

രാഷ്ട്രീയം ചിന്തിക്കുമ്പോള്‍ അത് ബിജെപിയെക്കുറിച്ച് ആവണം ; രജനിയോട് ഗഡ്കരി
May 22, 2017 10:44 am

ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് നിതിന്‍ ഗഡ്കരി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ഗതാഗത

crime അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി
May 22, 2017 9:54 am

നാസിക്: മഹാരാഷ്ട്രയില്‍ അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി. നാസിക്കിലെ ജൗലക് വാനി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

arrest രാ​ജ​സ്ഥാ​നി​ൽ വ്യ​വ​സാ​യി​ക​ളെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​ പ​ണം ത​ട്ടു​ന്ന സം​ഘം പി​ടി​യി​ൽ
May 21, 2017 11:23 pm

കോ​ട്ട: രാ​ജ​സ്ഥാ​നി​ൽ വ്യ​വ​സാ​യി​ക​ളെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടു​ന്ന സം​ഘം പി​ടി​യി​ൽ. വ്യ​വ​സാ​യി​ക​ളെ പീ​ഡ​ന​ക്കേ​സി​ൽ കു​ടു​ക്കുമെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സം​ഘ​ത്തി​ൽ

-accident മ​ധ്യ​പ്ര​ദേ​ശി​ൽ ബസ് അപകടത്തിൽ പെട്ട് ആ​റു പേ​ർ മ​രി​ച്ചു, 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു
May 21, 2017 8:48 pm

ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജ​ബ​ൽ​പൂ​രി​ൽ​നി​ന്നു ദി​ന്ദോ​റി​യി​ലേ​ക്കു

കശ്മീര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ പൂർണമായി പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി
May 21, 2017 5:39 pm

പെല്ലിങ്: കശ്മീര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ്

kashmir ജമ്മു കാഷ്മീരിൽ ഭീകരാക്രമണം; നാലു സൈനികർ കൊല്ലപ്പെട്ടു
May 21, 2017 4:41 pm

ജമ്മു: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഭീകരാക്രമണത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടു. നാലു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പ്രദേശത്ത് കൂടുതൽ

ഗോ സംരക്ഷണത്തെ അനുകൂലിക്കുന്നു, അക്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി
May 21, 2017 3:42 pm

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തെ ബിജെപിയും ആര്‍എസ്എസും അനുകൂലിക്കുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും നിയമലംഘനങ്ങളെയും പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

Page 4766 of 5489 1 4,763 4,764 4,765 4,766 4,767 4,768 4,769 5,489