കശ്മീരിലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മു​ഴ​ങ്ങി​യ​ത് പാ​ക് ദേ​ശീ​യ​ഗാ​നം, പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ശ്രീ​ന​ഗ​ർ: കശ്മീരിൽ പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഴ​ങ്ങി​യ​ത് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ഗാ​നം. പാ​ക് അ​ധീ​ന കശ്മീരി​ലെ പു​ൽ​വാ​മ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ടീ​മു​ക​ൾ പാ​ക് ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​ത് സ​മൂ​ഹ

മുത്തലാഖ്:വധൂവരന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
May 22, 2017 5:52 pm

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മുത്തലാഖിനെക്കുറിച്ച് വിവാഹ സമയത്ത് വധൂവരന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും ഒറ്റയടിക്കുള്ള തലാഖ് ഉപയോഗിക്കരുതെന്ന്

മോദിയെ വധിക്കാന്‍ 50 കോടി ; പാക്ക് ഫോണ്‍ കോളില്‍ അന്വേഷണം ആരംഭിച്ചു
May 22, 2017 5:40 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ 50 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്ന പാക്ക് ഫോണ്‍ കോളില്‍

സര്‍വീസ് തോക്കുകളുമായി പൊലീസ് കോണ്‍സ്റ്റബിള്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു
May 22, 2017 5:30 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലീസ് കോണ്‍സറ്റബിളായിരുന്ന നവീദ് മുഷ്താഖ് സര്‍വീസ് റൈഫിളുകളുമായി തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസുമായി അരുണ്‍ ജെയ്റ്റ്‌ലി
May 22, 2017 3:29 pm

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുമ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ വാദം നടക്കവെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ വീണ്ടും

കല്‍ക്കരി ഇടപാട് കേസ് ; എച്ച്.സി. ഗുപ്തയ്ക്ക് രണ്ടു വര്‍ഷം തടവ്‌
May 22, 2017 3:29 pm

ന്യൂഡല്‍ഹി: കല്‍ക്കരി ഇടപാട് കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് രണ്ടു വര്‍ഷം തടവ്. ഡല്‍ഹി സിബിഐ കോടതിയാണ്

rajanikanth രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ; പ്രതിഷേധവുമായി തമിഴര്‍ മുന്നേറ്റ പടൈ
May 22, 2017 3:04 pm

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത്‌ അദ്ദേഹത്തിന്റെ പോയ്‌സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി തമിഴ് സംഘടനയായ തമിഴര്‍ മുന്നേറ്റ

അസാധുവാക്കിയ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി; അത്ഭുത കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥി
May 22, 2017 1:56 pm

ഭുവനേശ്വര്‍: അസാധുവാക്കിയ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അത്ഭുത വിദ്യയുമായി വിദ്യാര്‍ത്ഥി. ഒഡീഷയിലെ നുവാപഡ ജില്ലയിലുള്ള ലച്മന്‍

modi ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ; 900 നഗരങ്ങളില്‍ മോദി ഫെസ്റ്റ്
May 22, 2017 1:33 pm

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മോദി ഫെസ്റ്റ് എന്നാണ്

yediyoorappa ദളിത് കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതം അറിയിച്ച് ബിജെപി അധ്യക്ഷന്‍ യദ്യൂരപ്പ
May 22, 2017 1:21 pm

ബംഗളൂരു: ദലിത് കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കര്‍ണാടക ബിജെപി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യദ്യൂരപ്പ, അവര്‍ നല്‍കിയ ഭക്ഷണം കഴിക്കാതെ ഹോട്ടലില്‍നിന്ന്

Page 4765 of 5489 1 4,762 4,763 4,764 4,765 4,766 4,767 4,768 5,489