മാഞ്ചസ്റ്റര്‍ സ്‌ഫോടനം ; തീര്‍ത്തും അപലപനീയവും വേദനാജനകവുമാണെന്ന് നരേന്ദ്ര മോദി

pm-modi

ന്യൂഡല്‍ഹി: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരുടെ വേദനയില്‍ പങ്കുചേരുന്നവെന്നും സംഭവം തീര്‍ത്തും അപലപനീയമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തിങ്കളാഴ്ച

കെജ്‌രിവാള്‍, ലാലുപ്രസാദ് വിഷയത്തില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്
May 23, 2017 10:05 am

ന്യൂഡല്‍ഹി: കെജ്‌രിവാള്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള ബിജെപി നീക്കത്തെ ചൊല്ലി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്.

കുപ്‌വാരയി​​​​ലെ ഹി​​​​ന്ദ്‌​​​​വാ​​​​ര വ​​​​ന​​​​ത്തി​​​​ൽ​​​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
May 23, 2017 7:35 am

ശ്രീ​​​​ന​​​​ഗ​​​​ർ: കു​​​​പ്‌​​​​വാ​​​​ര ജി​​​​ല്ല​​​​യി​​​​ലെ ഹി​​​​ന്ദ്‌​​​​വാ​​​​ര വ​​​​ന​​​​ത്തി​​​​ൽ​​​ വന്‍ ആയുധവേട്ട. വ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പും സൈ​​​​ന്യം ക​​​​ണ്ടെ​​​​ടു​​​​ത്തു. കെ​​​​ഹ്‌​​​​മ​​​​ൽ വ​​​​ന​​​​ത്തി​​​​ൽ തീ​​​​വ്ര​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കാ​​​​യി

ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നു
May 23, 2017 6:51 am

കശ്മീർ: കശ്മീരിലെ പോലീസ് സ്റ്റേഷനിൽ നിന്നു ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഭീകരഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നു. ബുദ്ഗാമിലെ പോലീസ് പോസ്റ്റിൽ

കണ്ട‌്‌ല തുറമുഖ നവീകരണം: 993 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
May 23, 2017 6:39 am

കണ്ട‌്‌ല: ഗുജറാത്തിലെ കണ്ട‌്‌ല തുറമുഖത്തിന്റെ നവീകരണത്തിനായി 993 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച തറക്കല്ലിട്ടു. തുറമുഖ

Terrorists തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം; 15 പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി
May 23, 2017 6:27 am

ഗുവാഹത്തി: അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം ചെയ്ത കേസിൽ 15 പേർ കുറ്റക്കാരെന്ന് എൻഐഎ സ്പെഷൽ കോടതി. ഇവർക്കുള്ള ശിക്ഷ

fire ഡൽഹിയിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം , ആളപായമില്ല
May 23, 2017 6:18 am

ന്യൂഡൽഹി: ഡൽഹിയിൽ ചാന്ദ്നി ചൗക്കിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസാറിലെ

മൂന്നാം വാർഷികം ‘അടിപൊളി’ ആക്കാൻ 900 നഗരങ്ങളിൽ മോദി ഫെസ്റ്റ്
May 22, 2017 10:30 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം അടിപൊളിയാക്കാന്‍ കര്‍മ്മ പദ്ധതിയുമായി ബിജെപി രംഗത്ത്. ‘മെയ്ക്കിങ്ങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ

election മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി, പുതുക്കിയ തി​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല
May 22, 2017 8:47 pm

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ മൂ​ന്നു സംസ്ഥാനങ്ങളില്‍ ജൂ​ണ്‍ എ​ട്ടി​നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. ഗു​ജ​റാ​ത്ത്, ഗോ​വ, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലെ

കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് സൈനീക അംഗീകാരം
May 22, 2017 8:13 pm

ഡല്‍ഹി: കശ്മീരില്‍ കല്ലേറ് തടയാന്‍ യുവാവിനെ മനുഷ്യകവചമാക്കാന്‍ ഉത്തരവിട്ട മേജറിന് ആദരം. മേജര്‍ ഗോഗോയിക്കാണ് ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള സൈനീക അംഗീകാരം

Page 4764 of 5489 1 4,761 4,762 4,763 4,764 4,765 4,766 4,767 5,489