കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെയെന്ന് മേജര്‍

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെ ആയിരുന്നുവെന്ന് മേജര്‍ ലീതള്‍ ഗോഗോയ്. സംഭവത്തില്‍ ഭീകരപ്രവര്‍ത്തകര്‍ക്കെതിരായ മികച്ച സേവനത്തിനുള്ള സൈന്യത്തിന്റെ ആദരം ഗോഗോയ്ക്ക് നല്‍കി. സംഭവത്തില്‍ മൗനം തുടരുകയായിരുന്ന

സ്മൃ​തി ഇ​റാ​നിയുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
May 23, 2017 9:57 pm

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ന​ൽ​കി​യ​ത് തെ​റ്റാ​യ വി​വ​ര​ങ്ങ​ളെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി

വിവാദ സന്ന്യാസി ചന്ദ്രസ്വാമി വൃക്കരോഗത്തെ തുടർന്ന് അന്തരിച്ചു
May 23, 2017 9:07 pm

മുംബൈ: വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി(66) അന്തരിച്ചു. നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രസ്വാമിയെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം

ശക്തമായ തിരിച്ചടിയുമായി ഇന്ത്യ ; പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
May 23, 2017 3:22 pm

ജമ്മു കശ്മീര്‍: അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ഇന്ത്യ വീണ്ടും തകര്‍ത്തു. പാക് പ്രകോപനത്തിനെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍സേനയുടെ സുഖോയ്30 യുദ്ധവിമാനം കാണാതായി
May 23, 2017 2:51 pm

ഭോപ്പാല്‍: ആസാമിലെ തേസ്പൂരില്‍ വച്ച് വ്യോമസേനയുടെ വിമാനം കാണാതായി. സേനയുടെ സുഖോയ്-30 വിഭാഗത്തില്‍പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍

ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് നരേന്ദ്രമോദി
May 23, 2017 12:09 pm

ഗാന്ധിനഗര്‍: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികള്‍ ധാരാളമുണ്ടെങ്കിലും കര്‍ഷകരുടേയും ദരിദ്രരുടേയും സ്ത്രീകളുടെയും

രജനീകാന്തിന് മുന്നറിയിപ്പുമായി അണ്ണാ ഡിഎംകെ മന്ത്രിമാര്‍ രംഗത്ത്
May 23, 2017 12:00 pm

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ രംഗത്ത്. തദ്ദേശ വകുപ്പു മന്ത്രി എസ്.പി. വേലുമണിയും സഹകരണ

റോബര്‍ട്ട് വാദ്രയുടെ അമ്മയടക്കം 13 വിവിഐപികളുടെ സുരക്ഷ പിന്‍വലിച്ചു
May 23, 2017 11:50 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ അമ്മ മൗരിന്‍ വാദ്ര, സിബിഐ ഡയറക്ടര്‍ അലോക് വര്‍മ

അറസ്റ്റിലായ ഷെയ്ഖ് നബിയ്ക്ക് നയതന്ത്ര സഹായം നല്‍കണം ; പാക്കിസ്ഥാനോട് ഇന്ത്യ
May 23, 2017 11:35 am

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരന്‍ ഷെയ്ഖ് നബിയ്ക്ക് നയതന്ത്ര സഹായം നല്‍കണമെന്ന് ഇന്ത്യ. കോണ്‍സുലേറ്റിന് നബിയെ ബന്ധപ്പെടാനുള്ള അവസരം

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി : ഹെലികോപ്റ്ററുകള്‍ക്ക് വിലയുയരുമെന്ന് റിപ്പോര്‍ട്ടുകള്‍
May 23, 2017 10:30 am

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ നിര്‍മിത കാമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് നിര്‍മാണ ചെലവുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.

Page 4763 of 5489 1 4,760 4,761 4,762 4,763 4,764 4,765 4,766 5,489