400 ബിനാമി ഇടപാട്, 600 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ബിനാമി നിരോധന നിയമപ്രകാരം 240 കേസുകളില്‍ നിന്നായി 400 ബിനാമി ഇടപാടുകള്‍ കണ്ടെത്തിയതായും 600 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയതായും ആദായനികുതി വകുപ്പ്. ജബല്‍പൂറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡ്രൈവറായ വ്യക്തിയുടെ പേരില്‍

കശ്മീരില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം, ഒരാള്‍ക്ക് പരിക്കേറ്റു
May 24, 2017 8:57 pm

കശ്മീര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികില്‍വീണ് പൊട്ടി. പ്രദേശവാസിയായ ഒരാള്‍ക്ക്

കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ യു​വാ​വി​നെ ജീ​പ്പി​ൽ കെ​ട്ടി​യി​ട്ട ന​ട​പ​ടി​യെ ന്യായീകരിച്ച് പ്ര​തി​രോ​ധ​മ​ന്ത്രി
May 24, 2017 8:20 pm

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ൽ കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ യു​വാ​വി​നെ ജീ​പ്പി​ൽ കെ​ട്ടി​യി​ട്ട സൈ​നി​ക ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. സൈ​നി​ക

അഭിജീത് ഭട്ടാചാര്യയ്ക്കും പരേഷ് റാവലിനുമെതിരെ നടപടിയുമായി ട്വിറ്റര്‍
May 24, 2017 3:03 pm

ന്യൂഡല്‍ഹി: മോശം ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയ്ക്കും ബിജെപി എംപി പരേഷ് റാവലിനുമെതിരെ നടപടിയുമായി ട്വിറ്റര്‍.

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്30 വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു
May 24, 2017 1:29 pm

തേസ്പുര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായ വ്യോമസേനയുടെ സുഖോയ്30 വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കുറിച്ചുള്ള

പന്ത്രണ്ട് കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി അതിര്‍ത്തി രക്ഷാ സേന
May 24, 2017 12:41 pm

ദിനാജ്പുര്‍ : പന്ത്രണ്ട് കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പുരില്‍നിന്ന് അതിര്‍ത്തി രക്ഷാ സേന ഒരാളെ പിടികൂടി.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ റെയില്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി
May 24, 2017 12:28 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ റെയില്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി. ഹൗറയേയും കൊല്‍ക്കത്തയേയും തമ്മില്‍

jammu kashmir ഇന്ത്യന്‍ സേനയുടെ രണ്ടാം മിന്നലാക്രമണം വ്യാജപ്രചരണമാണെന്ന് പാക്കിസ്ഥാന്‍
May 24, 2017 12:27 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ രണ്ടാം മിന്നലാക്രമണം വ്യാജമാണെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയെ ആക്രമിച്ചെന്ന് അവകാശപ്പെടുന്ന വിഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടു. നാഷേറാ മേഖലയില്‍

സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം
May 24, 2017 8:42 am

ഡല്‍ഹി: സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. സീതാറാം യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നും ഘടകം ആവശ്യപ്പെട്ടു. ഇതിനായി

സു​ക്മ​ മാ​വോ​യി​സ്റ്റ്​ ആ​ക്ര​മ​ണം; സി​ആ​ർ​പി​എ​ഫ് അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റി​ന് സ​സ്പെ​ൻ​ഷ​ൻ
May 24, 2017 6:37 am

ന്യൂ​ഡ​ൽ​ഹി: സു​ക്മ​യി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ 25 ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റിനെ സ​സ്പെ​ൻ​ഷൻ. നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ലെ വീ​ഴ്ച

Page 4762 of 5489 1 4,759 4,760 4,761 4,762 4,763 4,764 4,765 5,489